🔥പുതിയ പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും....പഴയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ പാഠത്തിന്റെ പേരുള്ള പോസ്റ്റിലേക്ക് മാറ്റുകയാണ്.
Kuttikkavithakal

നീളമേറുന്നൂ, ചൂടും, നിതരാം ദിനങ്ങൾക്കു ചൂളയിൽനിന്നെന്നപോ- ലടിക്കും പൊടിക്കാറ്റിൽ നീറിവേ,ർത്തിമ താണു കാണുകയാവാം ഭദ്രേ നീ പകൽക്കിനാവ് - പൂഞ്ചോലകൾ, വനങ്ങളും അതു നല്ലത്, പക്ഷെ വിഹരിപ്പതീ വെയ്ലിൽ പുതുവേട്ടാളൻ കുഞ്ഞു- പോലെയെൻ കുട്ടിക്കാലം വാടതെയുണ്ടെന്…

Continue Reading

മണ്ണാങ്കട്ടയും കരിയിലയും ആയി ബന്ധപ്പെട്ട പാട്ട് ഒന്ന് പാടിയാലോ ? മണ്ണാങ്കട്ടയും കരിയിലയും കണ്ണാരം പൊത്തി കളിയ്ക്കാൻ പോയി മണ്ണാങ്കട്ടയും കരിയിലയും കണ്ണാരം പൊത്തി കളിയ്ക്കാൻ പോയി കറിവേപ്പിൻ തണലിൽ കർക്കിടമാസം കടുക്കാരം ചൊല്ലി കളിയ്ക്കാൻ പോയി കറിവേപ്പിൻ തണലിൽ …

Continue Reading

സിപ്പി പള്ളിപ്പുറം സാറിന്റെ വയറേ ശരണം എന്ന പാട്ട്  'വയറേ ശരണം' പാടിനടക്കും പൊണ്ണത്തടിയൻ കുഞ്ഞവറാൻ  കണ്ണിൽക്കണ്ടതു തിന്നു നടന്നു കൈയും വായും കഴുകാതെ!  രോഗാണുക്കൾ പയ്യെപ്പയ്യെ  കുഞ്ഞവറാനെ പിടികൂടി  വയറിനു വേദന, പല്ലിനു വേദന;  വേദന വേദന സർവ്വത്ര!  ഒന്നും…

Continue Reading

പൂമ്പാറ്റയുമായി ബന്ധപ്പെട്ട ഒരു ചെറിയ പാട്ട് പാടിയാലോ കൂട്ടുകാരെ.. അക്കരെയുള്ളൊരു അമ്മുക്കുട്ടി  അരികിൽ വന്നൊരു അമ്മുക്കുട്ടി  അഴകാർന്നുള്ളൊരു അമ്മുക്കുട്ടി അമ്പിളി പോലൊരു അമ്മുക്കുട്ടി അക്കരെയുള്ളൊരു അമ്മുക്കുട്ടി  അരികിൽ വന്നൊരു അമ്മുക്കുട്ടി  അഴകാർന്നുള്ളൊ…

Continue Reading

കോഴികൾ ഓടി വരുന്നുണ്ടേ... തുള്ളിച്ചാടി വരുന്നുണ്ടേ.. നെല്ലുകൊടുക്കൂ എന്നമ്മേ  കോഴികളോരോ മുട്ടതരും  കോഴികൾ രണ്ടു വരുന്നുണ്ടേ... തുള്ളിച്ചാടി വരുന്നുണ്ടേ.. അരിമണിവിതറു എന്നമ്മേ  കോഴികൾ രണ്ടു മുട്ടതരും  കോഴികൾ മൂന്ന് വരുന്നുണ്ടേ... തുള്ളിച്ചാടി വരുന്നുണ്ടേ.. ചോറ…

Continue Reading

ആന പറഞ്ഞു കുഞ്ഞുണ്ണി നീ എന്നുടെ ചെവിയിതു കണ്ടില്ലേ അമ്പമ്പോ ഇത് ചെവിയല്ലല്ലോ അരി പേറ്റുന്നൊരു മുറമല്ലേ? ആന പറഞ്ഞു കുഞ്ഞുണ്ണി നീ എന്നുടെ മൂക്കിതു കണ്ടില്ലേ? അമ്പമ്പോ ഇത് മൂക്കല്ലല്ലോ വെള്ളമടിക്കും കുഴലല്ലേ? ആന പറഞ്ഞു കുഞ്ഞുണ്ണി നീ എന്നുടെ വയറിതു കണ…

Continue Reading

കറ്റ കറ്റ കയറിട്ടു കയറാലഞ്ചു മടക്കിട്ടു കറ്റ കറ്റ കയറിട്ടു കയറാലഞ്ചു മടക്കിട്ടു നെറ്റിപ്പട്ടം പൊട്ടിട്ടൂ.. കൂടെ ഞാനും പൂവിട്ടൂ കറ്റ കറ്റ കയറിട്ടു കയറാലഞ്ചു മടക്കിട്ടു കറ്റ കറ്റ കയറിട്ടു കയറാലഞ്ചു മടക്കിട്ടു നെറ്റിപ്പട്ടം പൊട്ടിട്ടൂ.. കൂടെ ഞാനും പൂവിട്ടൂ

Continue Reading

കുട്ടികൾക്കായി ഒരു കുട്ടിക്കവിത കരടിയുമായി ബന്ധപ്പെട്ട ഒരു ചെറിയ കവിത...... കാട്ടിൻ നടുവിലെയാൽമരച്ചോട്ടിലായ് കിട്ടൻ കരടിതൻ വിദ്യാലയം കുട്ടിക്കരണം മറിയാൻ പഠിക്കുവാൻ കുട്ടിക്കുരങ്ങുകളെത്തിയപ്പോൾ മണ്ണു തുളച്ചൊരു മാളം പണിയുവാൻ ചുണ്ടെലിക്കൂട്ടം പഠിച്ചു വേഗം തത്തമ്…

Continue Reading

കൊമ്പുകുലുക്കി വരുന്നുണ്ടേ തുമ്പികൈയ്യൻ ഗജവീരൻ തുമ്പിയുമാട്ടി വരുന്നുണ്ടേ  യന്ത്രക്കൈയ്യൻ ജെസിബി കൊമ്പൻ വന്നാലാളുകളെല്ലാം പമ്പകടന്നീടും വമ്പൻ വന്നാൽക്കുന്നും മലയും പൊടിപൊടിയായീടുംപൊടിപൊടിയായീടും ഹരീഷ് ആർ നമ്പൂതിരിപ്പാട്

Continue Reading

പന്ത്രണ്ടാനകളൊന്നിച്ചൊരുവഴി പോയൊരുനേരത്ത് അതിലൊരു കൊമ്പൻ വഴിതെറ്റീട്ടങ്ങോടിയകന്നല്ലോ പിന്നെയുമങ്ങനെ മുന്നോട്ടാഞ്ഞു നടക്കും നേരത്ത് രണ്ടാളവരിൽനിന്നു പിരിഞ്ഞു മണ്ടീ വേഗത്തിൽ മടികൂടാതവർവീണ്ടും പോയിത്തെല്ലു കഴിഞ്ഞപ്പോൾ അവരിൽ നിന്നൊരു നാലു കുറുമ്പർ എങ്ങോ പോയല്ലോ പ…

Continue Reading

ആനക്കുട്ടനു സ്കൂളിൽ പോകാൻ മടിയാണെെന്നെന്നും അമ്മ പറഞ്ഞു സ്കൂളിൽ പോയാൽ  രണ്ടു പഴക്കുല ഞാൻ നൽകാം അച്ഛൻ ചൊല്ലീ കുട്ടിക്കൊമ്പാ ഞാനൊരുകെട്ടു കരിമ്പുതരാം ചേട്ടച്ചാരോ ശർക്കര കാട്ടി കുട്ടനെയൊന്നു കൊതിപ്പിച്ചു മടിയച്ചാരാണെങ്കിലുമവനുടെ കൊതി മൂലം പാവം മടിയതുമാറ്റി മണ്ടീ…

Continue Reading

നിങ്ങൾ തവളയെ കണ്ടിട്ടുണ്ടോ? ഉണ്ടല്ലേ... എങ്ങനെയാണ് തവള ശബ്ദം ഉണ്ടാക്കുന്നത്? പേക്രോം പേക്രോം എന്നല്ലേ? എന്നാൽ നമ്മുക്ക് തവളെയെക്കുറിച്ചൊരു കൊച്ചു പാട്ട് പാടിയാലോ കൂട്ടുകാരെ?

Continue Reading

കാക്കയുടെയും തത്തയുടെയും കോഴിക്കുഞ്ഞിന്റെയും ഒരു ചെറിയ പാട്ട്  കാക്കപെണ്ണൊരു പാട്ടുപാടി  കാക്കിരി കാക്കിരി കാ കാ കാ തത്തപെണ്ണൊരു പാട്ട് പാടിപ്പാടി  കിക്കിളി കിക്കിളി ക്കി ക്കി ക്കി  കോഴിക്കുഞ്ഞൊരു പാട്ട് പാടിപ്പാടി  കീയോം കീയോം കിക്കിയോം  എല്ലാരും ചേർന്നപ്പോൾ…

Continue Reading

മാമ്പഴ മാസം വരവായി മാഞ്ചോട്ടിൽ കളിയെന്തു രസം മാവേ നല്ല പഴം മാങ്ങാ കാക്കേ നല്ല പഴം മാങ്ങാ കാറ്റേ നല്ല പഴം മാങ്ങാ  കല്ലേ നല്ല പഴം മാങ്ങാ തത്തേ നല്ല പഴം മാങ്ങാ തത്തേ നല്ല പഴം മാങ്ങാ നാവത്തൂടൊരു കപ്പിത്താൻ നാടൻ കപ്പല് തുഴയുന്നു നാട്ടിൽക്കൂടതു തെക്കോട്ടോ തോട്ടിൽക്…

Continue Reading

മിന്നിത്തിളങ്ങുന്ന സാരിയുമിട്ട് നൃത്തം ചവിട്ടുന്നു പാവചേച്ചി നെറ്റിയിൽ സിന്ദൂരപ്പൊട്ടുതൊട്ട് വാലിട്ടു കണ്ണിൽ മഷിയെഴുതി കാതിൽ മിനുങ്ങുന്ന കമ്മലിട്ട് മിന്നിത്തിളങ്ങുന്ന മാലയിട്ട് കൊഞ്ചി കുണുങ്ങുന്ന പാവചേച്ചി അയ്യയ്യാ നല്ലൊരു പാവച്ചേച്ചി!

Continue Reading

കേട്ടാലിവനൊരു  വമ്പൻ കൊമ്പൻ കാണുമ്പോഴൊരു ചെറിയാന! വഴിയോരത്തൊരു കുഴിയിലിരിപ്പൂ പാവം, നമ്മുടെ കുഴിയാന ! ഇരതേടാനൊരു കുഴിയുമൊരുക്കി - ക്കഴിയും നമ്മുടെ കുഴിയാന ! ഇരതേടുന്നൊരു വിരുതനിവന്നുടെ വിരുതുകളെങ്ങനെ പറയാനാ?

Continue Reading

പൂച്ചയുമായി ബന്ധപ്പെട്ട ഒരു കൊച്ചു പാട്ട് കുട്ടന്റച്ഛൻ ചന്തേപ്പോയി കുട്ട നിറച്ചും മീൻ വാങ്ങി കുട്ടന്റമ്മ വെട്ടിമുറിച്ചു കുട്ടന്റാന്റി കറിവച്ചു കുട്ടന്റെ പൂച്ച കട്ടങ്ങു തിന്നു!

Continue Reading

അമ്പലനടയിലൊരാനക്കുട്ടി നിന്നു കുണുങ്ങീ, തകതെയ്തോം തുമ്പിത്തുമ്പത്തമ്പതു ശർക്കര വച്ചു കൊടുത്തേ, തകതെയ്തോം കുമ്പ കുലുക്കീട്ടാനക്കുട്ടി നിന്നു ചിരിച്ചേ, തകതെയ്തോം

Continue Reading
Load More That is All

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !