തത്തി തത്തി തത്തമ്മ

RELATED POSTS


തത്തി തത്തി തത്തമ്മ 
പച്ച പച്ച തത്തമ്മ 
കൊക്കു ചുവന്നൊരു തത്തമ്മ
വിത്തുകൾ കൊത്തും തത്തമ്മ
തത്തി തത്തി തത്തമ്മ 

Kuttikkavithakal



Post A Comment:

0 comments: