ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
വായിക്കാം
കുഞ്ഞിക്കോഴിയും കാക്കയും തമ്മിൽ നടത്തിയ സംഭാഷണം വീട്ടിൽ മറ്റുള്ളവരുമായി പറയൂ.
കുഞ്ഞിക്കോഴി :- എന്തിനാ വന്നത്?
കാക്ക :- അരി തിന്നാൻ
കുഞ്ഞിക്കോഴി :- നിന്റെ കൂടെവിടെ?
കാക്ക :- അതാ ആ മരത്തിൽ