
കേരള എൽ.പി.എസ്.എ ഹെൽപ്പറിന്റെ വാട്ട്സാപ്പ് ചാനൽ പിന്തുടരുക. ഗ്രൂപ്പുകളിൽ അനാവശ്യമായ മെസ്സേജുകൾ പലർക്കും അയയ്ക്കുന്നു എന്ന് അറിഞ്ഞു. അതിനാൽ ഇനി മുതൽ ഗ്രൂപ്പിന് പകരം ചാനൽ രൂപീകരിച്ചിരിക്കുന്നു. അതിൽ വായനക്കാർക്ക് പിന്തുടരാം...

വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമുള്ള താഴെ ടെലിഗ്രാം ചാനലിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു.
അവരവരുടെ ക്ലാസുകളിൽ അംഗമാവുക. ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്യാത്തവർ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് ഇൻസ്റ്റാൾ ചെയ്യുക.👍
https://play.google.com/store/apps/details?id=org.telegram.messenger
അവരവരുടെ ക്ലാസുകളിൽ അംഗമാവുക. ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്യാത്തവർ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് ഇൻസ്റ്റാൾ ചെയ്യുക.👍
https://play.google.com/store/apps/details?id=org.telegram.messenger
വാട്ട്സാപ്പാണ് കൂടുതൽ പേരും ഉപയോഗിക്കുന്നതെന്ന് LPSA Helper ന് അറിയാം എങ്കിലും കുട്ടികളുടെയും ഗ്രൂപ്പ് അംഗങ്ങളുടെയും സുരക്ഷയെ കരുതിയാണ് ടെലിഗ്രാം തിരഞ്ഞെടുത്തത്. ഓൺലൈൻ ചതിക്കുഴികളിൽ വീഴാതിരിക്കാൻ ഫോൺ നമ്പറുകൾ ചതിക്കുഴികൾ ഒരുക്കുന്നവരുടെ കൈകളിൽ ലഭ്യമാകാതിരിക്കുന്നതാണ് ഉചിതം.
ബുദ്ധിമുട്ട് നേരിടുന്നതിൽ ക്ഷമിക്കുക🙏


ബുദ്ധിമുട്ട് നേരിടുന്നതിൽ ക്ഷമിക്കുക🙏


pls update std 1 malayalam niravum manavum&
ReplyDeleteall lesson
വളരെ വൈകി പോയി ഈ സൈറ്റ് കാണാൻ. മികച്ച നിലവാരം. ഉപകാരപ്രദം. Whats app ഗ്രൂപ്പിൽ ചേരുവാൻ പറ്റുന്നില്ല std 2 ഒരു group കൂടെ ക്രീയേറ്റ് ചെയ്താൽ നന്നായിരുന്നു
ReplyDeleteUpdated Check out that link
Deleteവളരെയധികം ഉപകാരപ്പെടുന്ന ഒരു telegram/ വാട്സ്ആപ്പ് കൂട്ടായ്മ...ഹരി മാഷിന് ഒരായിരം നന്ദി.... ഇതിനു അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാ അദ്ധ്യാപകർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ കൂപ്പുകൈ 🙏. ദൈവം അനുഗ്രഹിക്കട്ടെ 🙌
ReplyDeleteNot able to join in Telegram group
ReplyDelete