Kerala Educational Calendar 2024-25

2024 - 25 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ കേരള വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. താഴെ വിദ്യാഭ്യാസ കലണ്ടർ ലഭിക്കും. ഡൗൺലോഡ് ബട്ടൺ ഈ പോസ്റ്റിന് ഏറ്റവും താഴെ നൽകിയിരിക്കുന്നു, ബട്ടണിൽ ക്ലിക്ക് ചെയ്‌താൽ കലണ്ടർ ലഭ്യമാകും.
Check out This Year Educational Calendar 2024-25
ശനിയാഴ്ചകൾ പ്രവർത്തി ദിവസമായി വരുന്ന ദിവസങ്ങൾ
ജൂൺ 15,22,29; ജൂലായ് 20; ആഗസ്ത് 24,31; സെപ്റ്റംബർ 7, 28; ഒക്ടോബർ 5; നവംബർ 2,23,30; ഡിസംബർ 7; ജനുവരി 4; ഫെബ്രുവരി 1,22; മാർച്ച് 1,15,22
ക്ലസ്റ്റർ പരിശീലന ദിവസമായി വരുന്ന ശനിയാഴ്ചകൾ
ജൂൺ 15 ; ജൂലായ് 27; ആഗസ്ത് 17; ഒക്ടോബർ 26; നവംബർ 16; ജനുവരി 25; ഫെബ്രുവരി 15
DOWNLOAD THE ABOVE PDF FILE
Attention Please : ഫോണിൽ തുറക്കുന്നവർ DOWNLOAD THE ABOVE PDF FILE എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ തുറന്നുവരുന്നതിൽ Google Drive ക്ലിക്ക് ചെയ്യാതെ നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന ബ്രൗസർ തന്നെ സെലക്ട് ചെയ്യാൻ ശ്രദ്ധിക്കുക എന്നാൽ മാത്രമേ ഫയൽ ഡൌൺലോഡ് ആവുകയുള്ളൂ.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !