ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

LP Maths Quiz Questions and Answers - 02

Mashhari
0
പ്രൈമറി ക്ലാസുകളിൽ ഗണിത ക്വിസ് മത്സരത്തിന് നൽകാൻ സാധിക്കുന്ന ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. ആവശ്യമായ ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ക്ലാസ്സിൽ ഗണിത ക്വിസ് മത്സരം നടത്താവുന്നതാണ്. കൂടുതൽ ചോദ്യങ്ങൾ നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ അവ ഞങ്ങൾക്ക് മുകളിൽ കാണുന്ന ഇ-മെയിൽ വിലാസത്തിൽ അയച്ചു തരിക. ലഭ്യമാകുന്ന മുറയ്‌ക്ക്‌ കൂട്ടിച്ചേർക്കലുകൾ വരുത്താം. തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ കമെന്റ്സ് ആയി അറിയിക്കുക. പരിശോധനകൾക്ക് ശേഷം തെറ്റുകൾ തിരുത്തുന്നതാണ്.
(getButton) #text=(LP Maths Quiz Questions and Answers - 01) #icon=(link) #color=(#2339bd) (getButton) #text=(LP Maths Quiz Questions and Answers - 02) #icon=(link) #color=(#2339bd) (getButton) #text=(LP Maths Quiz Questions and Answers - 03) #icon=(link) #color=(#2339bd) (getButton) #text=(LP Maths Quiz Questions and Answers - 04) #icon=(link) #color=(#2339bd)
11
ഇപ്പോൾ സമയം 6 മണിയാണെന്ന് കരുതുക. 245 മണിക്കൂർ കഴിഞ്ഞാൽ സമയം എത്രയായിരിക്കും? [ If the time is now is 6'O clock, What will be at the end of 245 hours?]
12
അഞ്ചാം ക്ലാസ്സിലെ 5 കുട്ടികളുടെ ആകെ വയസ്സ് 55 ആണ്. 5 വർഷത്തിന് ശേഷം അവരുടെ ആകെ വയസ്സ് എത്ര? [Sum of the age of 5 students of 5th class is 55. What will be the sum after 5 years?]
13
മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 300 കിലോമീറ്റർ സഞ്ചരിക്കാൻ എത്ര സമയമെടുക്കും? [How long does a car travelling at an average speed of 50 km/hr take to travel 300 km.]
14
36-നെ റോമൻ ന്യുമറൽ ഉപയോഗിച്ച് എഴുതുക. [Write 36 in Roman Numeral System.]
15
10 AM-ന് പാലക്കാട് നിന്നും പുറപ്പെട്ട ട്രെയിൻ 4:30 PM-ന് കാസർഗോഡ് എത്തുന്നു. യാത്രയ്‌ക്ക് എടുത്ത സമയം എത്ര? [A train departs from Palakkad at 10 AM and reaches Kasargod at 4:30 PM. What is the time taken for the journey?]
16
1999 + 3999 + 5999 = ............
17
CHILD എന്ന വാക്കിൽ റോമൻ അക്കം അല്ലാത്ത അക്ഷരം ഏത്? [ In the word CHILD one is not Roman Numeral. Which is that?
18
125 + 167 + 138 - 67 - 25 - 38 =
19
ഏറ്റവും ചെറിയ നാലക്ക സംഖ്യയിൽ നിന്നും ഏറ്റവും വലിയ മൂന്നക്ക സംഖ്യ കുറച്ചാൽ കിട്ടുന്ന സംഖ്യ ഏത്? [What is the number got, when the greatest 3 digit number is subtracted from the smallest 4 digit number?]
20
രണ്ടു പേരിൽ ഒരാൾ നേരെ കിഴക്കോട്ട് മണിക്കൂറിൽ 8 km വേഗതയിലും മറ്റേയാൾ നേരെ പടിഞ്ഞാറോട്ട് മണിക്കൂറിൽ 6 km വേഗതയിലും നടക്കുന്നു. അര മണിക്കൂറിന് ശേഷം അവർ തമ്മിലുള്ള അകലം എത്രയായിരിക്കും? [ One of the two persons walks straight towards east at a speed of 8 km per hour, and the other walks straight towards west at a speed 6 km per hour. After half an hour the distance between them is ........?
21
ഗണിതശാസ്‌ത്രത്തിലെ രാജകുമാരൻ എന്ന് അറിയപ്പെടുന്നത് ആരാണ്? [Who is known as The Princess of Mathematics?]

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !