LP Maths Quiz Questions and Answers - 03

Mashhari
0
പ്രൈമറി ക്ലാസുകളിൽ ഗണിത ക്വിസ് മത്സരത്തിന് നൽകാൻ സാധിക്കുന്ന ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. ആവശ്യമായ ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ക്ലാസ്സിൽ ഗണിത ക്വിസ് മത്സരം നടത്താവുന്നതാണ്. കൂടുതൽ ചോദ്യങ്ങൾ നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ അവ ഞങ്ങൾക്ക് മുകളിൽ കാണുന്ന ഇ-മെയിൽ വിലാസത്തിൽ അയച്ചു തരിക. ലഭ്യമാകുന്ന മുറയ്‌ക്ക്‌ കൂട്ടിച്ചേർക്കലുകൾ വരുത്താം. തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ കമെന്റ്സ് ആയി അറിയിക്കുക. പരിശോധനകൾക്ക് ശേഷം തെറ്റുകൾ തിരുത്തുന്നതാണ്.
(getButton) #text=(LP Maths Quiz Questions and Answers - 01) #icon=(link) #color=(#2339bd) (getButton) #text=(LP Maths Quiz Questions and Answers - 02) #icon=(link) #color=(#2339bd) (getButton) #text=(LP Maths Quiz Questions and Answers - 03) #icon=(link) #color=(#2339bd) (getButton) #text=(LP Maths Quiz Questions and Answers - 04) #icon=(link) #color=(#2339bd)
22
480-ൽ നിന്ന് എത്ര കുറവാണ് 9 X 48 ?[How much less is 9 X 48 than 480?
23
സമചതുരാകൃതിയുള്ള ഒരു പറമ്പിനു ചുറ്റും ഒരു തവണ നടന്നാൽ 1 കിലോമീറ്റർ ആകും. പറമ്പിന്റെ ഒരു വശത്തിന്റെ നീളം എന്ത്?[It will be 1 KM if you walk once round a compound of square shape. What is the length of one side of the compound?]
24
23*4 എന്നത് മൂന്ന് കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഒരു നാലക്ക സംഖ്യയാണ്. എങ്കിൽ *ന്റെ സ്ഥാനത്ത് വരാവുന്ന ഏറ്റവും ചെറിയ അക്കം ഏതാണ്? [23*4 is a four digit number completely divisible by 3. Find out the smallest number that can displace '*' ]
25
5,6,7 എന്നീ മൂന്നക്കങ്ങളും ഒരു തവണ മാത്രം ഉപയോഗിച്ച് എഴുതാവുന്ന ഏറ്റവും വലിയ മൂന്നക്ക സംഖ്യയും ഏറ്റവും ചെറിയ മൂന്നക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര? [Find out the difference between the biggest three digit number and smallest three digit number written by using all the three digits 5,6 and 7 ]
26
4, 6, 10, 16, --- വിട്ടുപോയ സംഖ്യ ഏതാണ്? [4,6, 10, 16 --- ....... Find the missing number? ]
27
ഒരു ദിവസം കൊണ്ട് 3 ബാഗ് തുന്നുന്ന ഒരാൾ ഒക്ടോബർ മാസം എത്ര ബാഗ് തുന്നും? ഞായറാഴ്ച അയാൾക്ക് അവധിയാണ്. ഒക്ടോബർ 1 വെള്ളിയാഴ്ചയുമാണ്. [A man makes 3 bags a day . How many bags could he make in October ?Sundays are holidays for him. October 1 was Friday]
28
XLIV - എന്നത് ഏത് റോമൻ ആക്കത്തെയാണ് സൂചിപ്പിക്കുന്നത്? [XLIV - Which is this Roman number ?]
29
അഞ്ചുവർഷം മുൻപ് അച്ഛന്റെയും അമ്മയുടെയും മകന്റെയും വയസ്സുകളുടെ തുക 65 ആയിരുന്നു. അഞ്ചുവർഷം കഴിഞ്ഞാൽ ഇവരുടെ വയസ്സുകളുടെ തുക എത്രയായിരിക്കും? [Five years ago, the sum of the age of a father,mother and their son were 65. How much will be their total age after five years?]
30
11 ആയിരങ്ങളും 11 നൂറുകളും 11 പത്തുകളും 11 ഒന്നുകളും ചേർന്നാൽ സംഖ്യ?[11 thousands 11 hundreds 11 tens 11 ones equal to ?]
31
നൂറാമത്തെ ഒറ്റ സംഖ്യ ഏതാണ്? [What is the hundredth odd number?]
32
30 -നെ അതിന്റെ പകുതികൊണ്ട് ഹരിച്ചാൽ എത്ര കിട്ടും? [How much do you get when you divide 30 by half?]

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !