ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Buy Three | മൂന്നെണ്ണം വാങ്ങാം

Mashhari
0
Sarang has 8000 rupees with him.
ITEM PRICE
Mixer 3450
Torch 1305
Iron 1000
Pressure cooker 3755
Gass stove 3245
Fan 3550
Sarang spent all he had to buy 3 things. What could these be?
ITEM PRICE
Mixer 3450
Iron Box 1000
Fan 3550
TOTAL COST 8000
ITEM PRICE
Iron Box 1000
Pressure cooker 3755
Gass stove 3245
TOTAL COST 8000
സാരംഗിന്റെ കൈവശം 8000 രൂപയുണ്ട്
സാധനം വില
മിക്‌സി 3450
ടോർച്ച് 1305
ഇസ്തിരിപ്പെട്ടി 1000
പ്രഷർ കുക്കർ 3755
ഗ്യാസ് സ്റ്റോവ് 3245
ഫാൻ 3550
കൈവശമുള്ള മുഴുവൻ തുകയും നൽകി സാരംഗ് 3 സാധനങ്ങൾ വാങ്ങി. ഏതൊക്കെയായിരിക്കും അവ?
സാധനം വില
മിക്‌സി 3450
ഇസ്തിരിപ്പെട്ടി 1000
ഫാൻ 3550
ആകെ വില 8000
സാധനം വില
ഇസ്തിരിപ്പെട്ടി 1000
പ്രഷർ കുക്കർ 3755
ഗ്യാസ് സ്റ്റോവ് 3245
ആകെ വില 8000
Find the sum of the consecutive numbers from 1 to 10? [1 മുതൽ 10 വരെയുള്ള തുടർച്ചയായ എണ്ണൽസംഖ്യകളുടെ തുക എത്രയാണ്?]
1 + 2 + 3 + 4 + 5 + 6 + 7 + 8 + 9 + 10 = 55
What about the sum of the consecutive numbers from 11 to 20? How did you find it? [11 മുതൽ 20 വരെയുള്ള തുടർച്ചയായ എണ്ണൽസംഖ്യകളുടെ തുകയോ? നിങ്ങൾ എങ്ങനെയാണ് കണ്ടെത്തിയത്?]
11 + 12 + 13 + 14 + 15 + 16 + 17 + 18 + 19 + 20 = 155 [ 10 x 10 = 100, 100 + 55 = 155]
What is the sum of 10 consecutive numbers from 41? [41 മുതൽ തുടർച്ചയായ 10 എണ്ണൽസംഖ്യകളുടെ തുക എത്ര?]
40 X 10 = 400, 400 + 55 = 455
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !