Sulekha had 3500 rupees, Anju 3200 rupees, and Lissy 3350 rupees. Each spent the entire
amount to buy two dresses. What could these be?
Salwar Kameez
Rs. 1340 , Rs. 1280 , Rs. 1400
Churidar
Rs. 1525 , Rs. 1600 , Rs. 1575
Saree
Rs. 1775 , Rs. 1975 , Rs. 1860
Sulekha
Anju
Lissy
......
......
......
......
......
......
3500
3200
3350
ANSWER KEY
Sulekha
Anju
Lissy
Saree - 1975
Saree - 1860
Saree - 1775
Churidar - 1525
Salwar Kameez - 1340
Churidar - 1575
3500
3200
3350
What is the minimum amount needed to buy one dress of each kind?
1280 + 1525 + 1775 = 4580 rupees
സുലൈഖയുടെ കൈയിൽ 3500 രൂപയും അഞ്ജുവിന്റെ കൈയിൽ 3200 രൂപയും ലിസിയുടെ കൈയിൽ 3350 രൂപയും ഉണ്ട്. കൈവശമുള്ള മുഴുവൻ രൂപയും നൽകി അവർ ഓരോരുത്തരും രണ്ടു തുണിത്തരങ്ങൾ വീതം വാങ്ങി. ഏതൊക്കെയായിരിക്കും അവ?
സൽവാർ കമ്മീസ്
1340 രൂപ , 1280 രൂപ ,1400 രൂപ
ചുരിദാർ
1525 രൂപ , 1600 രൂപ , 1575 രൂപ
സാരി
1775 രൂപ , 1975 രൂപ , 1860 രൂപ
സുലൈഖ
അഞ്ജു
ലിസി
സാരി - 1975
സാരി - 1860
സാരി - 1775
ചുരിദാർ - 1525
സൽവാർ കമ്മീസ് - 1340
ചുരിദാർ - 1575
3500 രൂപ
3200 രൂപ
3350 രൂപ
മൂന്നിനങ്ങളും ഓരോന്നുവീതം വാങ്ങിയാൽ ഏറ്റവും കുറഞ്ഞത് എത്ര രൂപയാകും?
1280 + 1525 + 1775 = 4580 രൂപ