ഇതിന് ഒരു പരിധി വരെയെങ്കിലും പരിഹാരം കാണുക എന്നതിന് സഹായകമായി ആറു പ്രവൃത്തി ദിവസങ്ങളിലായി ചെയ്യാവുന്ന സന്നദ്ധതാ പ്രവർത്തനങ്ങളുടെ വിശദവിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഇവ കൃത്യമായി ചെയ്യുകയും പഠനനില രേഖപ്പെടുത്തുകയും വേണം. കുട്ടികളെ മുഖ്യധാരയിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഈ ആറു ദിവസത്തോടെ അവസാനിപ്പിക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. തുടർന്നുള്ള ദിവസങ്ങളിലും ആവശ്യാനുസരണം പ്രവർത്തനങ്ങൾ രൂപീകരിച്ചു പിന്നാക്കക്കാരെന്ന വിഭാഗം ക്‌ളാസിൽ ഇല്ലാതാക്കാൻ നാം ശ്രമിക്കണം. DOWNLOAD THE ABOVE PDF FILE
സന്നദ്ധതാ പ്രവർത്തനങ്ങൾ Class 2
May 29, 2024
0

Tags: