CM KID LP Model Examination - 06 [2026-27]

Mash
0
Kerala LPSA Helper തയ്യാറാക്കിയ CM KID LP / എൽ.എസ്.എസ് പരീക്ഷയ്‌ക്ക് വരാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
ക്വിസ് രീതിയിൽ തയാറാക്കിയിരിക്കുന്ന ഓരോ ചോദ്യത്തിനും 7 മിനിറ്റ് സമയം ലഭിക്കും. ആ സമയത്തിനുള്ളിൽ ഉത്തരം അടയാളപ്പെടുത്തുക. ഉത്തരങ്ങൾ എല്ലാം രേഖപ്പെടുത്തിയ ശേഷം നിങ്ങളുടെ മാർക്ക് , ശരിയായ ചോദ്യങ്ങളുടെ എണ്ണം, തെറ്റായ ചോദ്യങ്ങളുടെ എണ്ണം, വിജയശതമാനം എന്നിവ കാണുവാൻ സാധിക്കുന്നതാണ്.
കൂടുതൽ പരിശീലനങ്ങൾക്കായി സന്ദർശിക്കാം.....എത്ര തവണ വേണമെങ്കിലും നിങ്ങൾക്ക് ക്വിസ് അറ്റൻഡ് ചെയ്യാം...പരിശീലനം ചെയ്ത മുന്നേറൂ.... LSS നേടിയെടുക്കൂ... .

01. തന്നിരിക്കുന്ന പ്രസ്താവനകൾ വായിച്ചു ശരിയായത് കണ്ടെത്തുക
പ്രസ്താവന 1 :- ജീവികൾക്ക് മാത്രമേ അനുകൂലനങ്ങൾ ഉള്ളൂ.
പ്രസ്താവന 2 :- സസ്യങ്ങൾക്ക് മാത്രമേ അനുകൂലനങ്ങൾ ഉള്ളൂ.
പ്രസ്താവന 3 സസ്യങ്ങൾക്കും ജീവികൾക്കും അനുകൂലനങ്ങൾ ഉണ്ട്.
A) 1, 2 ശരി 3 തെറ്റ്
B) 2,3 ശരി 1 തെറ്റ്
C) 1, 2 തെറ്റ് 3 ശരി
D) എല്ലാം ശരി
Explanation: ഒരു ജീവിയ്‌ക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കുവാൻ സഹായിക്കുന്ന തരത്തിലുള്ള സവിശേഷതകളാണ് അനുകൂലനങ്ങൾ എന്നറിയപ്പെടുന്നത്.

02. ആമയ്ക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കുവാൻ ആവശ്യമായ പ്രത്യേകതയല്ലാത്തത് ഏതാണ്?
A) തോണിപോലുള്ള ശരീര ആകൃതി.
B) കട്ടിയുള്ള പുറന്തോട്
C) തോടിനുള്ളിലേയ്ക്ക് വലിയ്‌ക്കാവുന്ന തല
D) തുഴപോലുള്ള കാലുകൾ

03. താറാവിന് കൊക്കുകൾ കൊണ്ടുള്ള അനുകൂലനം ഏത്?
A) ജലത്തിൽ ശ്വസിക്കുന്നതിന്.
B) ജലത്തിൽ തുഴയുന്നതിന്
C) പറക്കുന്നതിന്
D) ജലത്തിൽ നിന്നും ചെളിയിൽ നിന്നും ഇര തേടുവാൻ സഹായിക്കുന്നു.

04. മത്സ്യത്തെ കരയിലിട്ടാൽ ജീവൻപോകുന്നതിന് കാരണം എന്താകാം?
A) കരയിൽ സഞ്ചരിക്കാൻ സാധിക്കാത്തതിനാൽ.
B) കരയിൽ നിന്നും ഭക്ഷണം ലഭിക്കാത്തതിനാൽ.
C) അന്തരീക്ഷ വായു ശ്വസിക്കാൻ സാധിക്കാത്തതിനാൽ.
D) കരയിൽ അതിഭയങ്കരമായ ചൂട് അനുഭവപ്പെടുന്നതിനാൽ.
Explanation: മത്സ്യത്തിന് അന്തരീക്ഷത്തിലെ വായു ശ്വസിക്കുവാൻ സഹായകരമായ ശാരീരിക പ്രത്യേകതകൾ ഇല്ല. അവയ്ക്ക് വെള്ളത്തിൽ ലയിച്ചുചേർന്ന ഓക്‌സിജൻ ആണ് ശ്വസിക്കുവാൻ കഴിയുക.

05. താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ വായിച്ചു ശരിയായത് കണ്ടെത്തുക.
[1] തവള മുട്ടയിടുന്ന ജീവിയാണ്.
[2] തവളയുടെ പിൻകാലുകൾക്ക് നീളം കൂടുതലാണ്.
[3] തവളയ്‌ക്ക് കരയിലും ജലത്തിലും ജീവിക്കുവാൻ സാധിക്കും.
[4] താവളയ്ക്ക് മനുഷ്യരെപ്പോലെ ചെവിക്കൂടയുണ്ട്.
A) 2,3,4 ശരി 1 തെറ്റ്
B) 1,2,3 ശരി 4 തെറ്റ്
C) 1,3,4 ശരി 2 തെറ്റ്
D) 1,2,4 ശരി 3 തെറ്റ്
Explanation: തവളകൾക്ക് മനുഷ്യരെപ്പോലെ പുറമെ കാണുന്ന കാതുകൾ (ബാഹ്യകർണ്ണം) ഇല്ല. അവയ്‌ക്ക് കണ്ണിന് തൊട്ടുപിന്നിലായി വട്ടത്തിൽ കാണപ്പെടുന്ന നേർത്ത ചർമ്മഭാഗമാണിത്. ഇത് മനുഷ്യരുടെ കർണ്ണപടത്തിന് (Eardrum) സമാനമായി പ്രവർത്തിക്കുന്നു.

Report Card

Total Questions Attempted: 0

Correct Answers: 0

Wrong Answers: 0

Percentage: 0%

ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !