33
ഏറ്റവും വലിയ നാലക്ക സാംഖ്യയോട് ഒന്ന് കൂട്ടിയാൽ കിട്ടുന്ന സംഖ്യ ഏത്?[ What will be the number when one is added to the greatest four digit number?] ANS:- 10000
34
10 X 68 – 68 = ____ X 68 [
വിട്ടുപോയ സംഖ്യ ഏത്? / Write the missing number] ANS:- 09
35
ജനശതാബ്ദി എക്സ്പ്രസ് 6:15ന് കോഴിക്കോട് നിന്നും പുറപ്പെട്ട് 1:45 ന് തിരുവനന്തപുരത്ത് എത്തി. യാത്രയ്‌ക്ക് എടുത്ത സമയമെത്ര? [Starting at 6.15 AM from Kozhikode Janashadabdi Express reached Trivandrum at 1.45 PM
.Find out the time taken for the journey?] ANS:- 7:30
36
20 സെമി ചുറ്റളവുള്ള ഒരു സമചതുരത്തിൽ നാല് മൂലയിൽ നിന്നും 1 സെമി വശമുള്ള നാല് സമചതുരങ്ങൾ മുറിച്ചു മാറ്റുന്നു. ശേഷിക്കുന്ന രൂപത്തിൽ ചുറ്റളവ് എത്ര? [From the four corners of a square with a perimeter of 20 cm, four squares having a side of 1 cm is cut off. What will be the perimeter of remaining figure?] ANS:- 20 CM
37
സഹസ്രം എന്ന പദം ഏത് സംഖ്യയെ സൂചിപ്പിക്കുന്നു. [What number does the word 'Sahasram' indicate?] ANS:- 1000
38
ഇപ്പോൾ സമയം 8 മണിയാണെന്ന് കരുതുക. 246 മണിക്കൂർ സമയം കഴിഞ്ഞാൽ സമയം എത്രയായിരിക്കും. [If the time now is 8 'O' clock ,what time will it be at the end of 246 hours ?] ANS:- 2 മണി [2 Hours]
39
ഒരു കുടുംബത്തിലെ 8 ആളുകളുടെ ആകെ വയസ്സ് 120 എന്നാൽ 5 വർഷത്തിന് മുൻപ് അവരുടെ ആകെ വയസ്സ് എത്ര ? [The total age of 8 members of a family is 120 years now. What was the sum of age of them 5
years back ?] ANS:- 80
40
'൪' എന്നത് ഒരു മലയാള അക്കമാണ്. ഏതാണ് ആ സംഖ്യ? ['൪' is the malayalam symbol of a number. Which is the number ?] ANS:- 4
41
17 മുതൽ 25 വരെയുള്ള തുടർച്ചയായ എണ്ണൽ സംഖ്യകൾ ഉപയോഗിച്ചുണ്ടാക്കിയ ഒരു മാന്ത്രിക ചതുരമാണ് ഇതിലെ മാന്ത്രികസംഖ്യ (വരിയിലെയോ നിരയിലെയോ സംഖ്യകളുടെ തുക) എത്രയായിരിക്കും?[Given is a magic square using the continuous counting number from 17 to 25 .Write the
magic number ? (The sum of the digits in a row or in a column)]ANS:- 63
42
(A) 3458 X 8 = 27666 ; (B) 5875 X 9 = 52872 ; (C)7352 X 7 = 51464 ; (D) 6423 X 6 = 38536ഈ ക്രിയാരൂപങ്ങളിൽ ശരിയായത് ഏത് ? [Which one is correct ?]
ANS:- (C)
43
കഴിഞ്ഞ അധ്യായനവർഷം മധ്യവേനൽ അവധിക്കായി സ്‌കൂൾ അടച്ചത് മാർച്ച് 27-നായിരുന്നു. ഈ അധ്യായനവർഷം തുറന്നത് ജൂൺ 3-നും ആയിരുന്നു. എന്നാൽ നമ്മുക്ക് ലഭിച്ച അവധി ദിവസങ്ങൾ എത്ര? [School closed for summer vacation on March 27 last year and the re-opening was June 3.
How many days did we get for the vacation?] ANS:- 67 [4+30+31+2]
44
1,2,5,10,17,__ 37വിട്ടുപോയ സംഖ്യ ഏത് ? [Find the missing number ?]
ANS:- 26
45
ഒരു ഡസൻ പേനയുടെ വില 60 രൂപയാണ്. എങ്കിൽ ഒരു പേനയുടെ വില എത്രയാണ്? [If the cost of s dozen pen is ₹ 60/- , how much does a pen cost ?] ANS:- ₹ 5
46
ഒരു പരീക്ഷ തുടങ്ങാനായി ഒരു ബെല്ലടിച്ചു തുടർന്ന് ഓരോ അര മണിക്കൂർ കഴിയുമ്പോഴും ഓരോ ബെല്ലടിച്ചു. ആകെ 5 ബെല്ലടിച്ചുവെങ്കിൽ പരീക്ഷസമയം എത്ര? [After the first bell for starting an examination there went 5 bells each at the expiry of half an
hour. Find out the duration of examination ?] ANS:- 2 മണിക്കൂർ
47
40-നെ റോമൻ അക്ക സമ്പ്രദായത്തിൽ എഴുതുക [Write 40 in Roman numerals ?] ANS:- XL
48
ചിത്രത്തിൽ കാണുന്ന രൂപത്തിന്റെ ചുറ്റളവെത്ര? [Find the perimeter of the figure shown ?] 49
രണ്ട് മീറ്റർ നീളമുള്ള ഒരു കമ്പിയിൽ നിന്നും 25 സെ.മീ നീളമുള്ള ഒരു കഷണം മുറിച്ചു മാറ്റിയാൽ ശേഷിക്കുന്ന കമ്പിയുടെ നീളം എത്ര? [If a 25cm long piece is cut and removed from a rod of length 2 meter , What is the length of
remaining rod ?] ANS:- 1 മീറ്റർ 75 സെ.മീ
50
1,2,4,8,16,.... ഈ സംഖ്യാശ്രേണിയിലെ അടുത്ത സംഖ്യ ഏത്? [What is the next number in the number sequence 1,2,4,8,16,....] ANS:- 5
51
ഒരു പുസ്തകത്തിന് ഒരു പേനയേക്കാൾ 20 രൂപ കൂടുതൽ വിലയുണ്ട്. ഒരു പുസ്തകത്തിനും ഒരു പേനയ്‌ക്കും കൂടി 30 രൂപ വിലയുണ്ടെങ്കിൽ പേനയുടെ വില എത്ര? [The cost of a book is 20 rupees more than he cost of a pen. The total cost of a book and pen
is 30. What is the cost of a pen ?] ANS:- 5
52
438* എന്ന നാലക്ക സംഖ്യയെ 10 കൊണ്ട് നിശ്ശേഷം ഹരിക്കാമെങ്കിൽ * ന്റെ സ്ഥാനത്തെ ആക്കം എത്രയാണ്? [If *438 is completely divisible by 10. What is the value of * ?] ANS:- 0
53
CHILD എന്ന വാക്കിൽ റോമൻ ആക്കം അല്ലാത്ത അക്ഷരം ഏത്? [In the word CHILD one is not Roman numeral. Which is that ?] ANS:- H
54
ഏറ്റവും ചെറിയ നാലക്ക സംഖ്യയിൽ നിന്ന് ഏറ്റവും വലിയ മൂന്നക്ക സംഖ്യ കുറച്ചാൽ കിട്ടുന്ന സംഖ്യ ഏത്? [What is the number got ,when the greatest 3 digit number subtracted from the smallest four
digit number ?] ANS:- 1
55
35-ആമത്തെ ഒറ്റ സംഖ്യ ഏത്? [Write the 35 th odd number ] ANS:- 69
56
ഒരു ബാഗിൽ പതിനായിരം രൂപയുണ്ട് എല്ലാം നൂറിന്റെ നോട്ടുകൾ ആണെകിൽ , എത്ര നോട്ടുകൾ? [There are ten thousand rupees in a bag, all are 100 rupees notes . How many notes are there
in the bag ?] ANS:- 100
57
ഗണിത ശാസ്‌ത്രത്തിന്റെ രാജകുമാരൻ എന്നറിയപ്പെടുന്നത്? [Who is known as the 'Prince of Mathematics' ?] ANS:- കാൾ ഫെഡറിക്ക് ഗോസ്
LP Maths Quiz Questions and Answers | LP Maths Quiz Questions | LP Maths Quiz Previous Year Questions | LP Maths Quiz Malayalam Questions | LP Maths Quiz English Questions | LP Maths Quiz Malayalam Questions and Answers | LP Maths Quiz English Questions And Answers | LP Mathematics Quiz Questions and Answers | LP Mathematics Quiz Questions | LP Mathematics Quiz Previous Year Questions | LP Mathematics Quiz Malayalam Questions | LP Mathematics Quiz English Questions | LP Mathematics Quiz Malayalam Questions and Answers | LP Mathematics Quiz English Questions And Answers