LP Maths Quiz Questions and Answers - 05

Mash
0
പ്രൈമറി ക്ലാസുകളിൽ ഗണിത ക്വിസ് മത്സരത്തിന് നൽകാൻ സാധിക്കുന്ന ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. ആവശ്യമായ ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ക്ലാസ്സിൽ ഗണിത ക്വിസ് മത്സരം നടത്താവുന്നതാണ്. കൂടാതെ ഈ ചോദ്യങ്ങൾ എൽ.എസ്.എസ് പരീക്ഷയ്‌ക്ക് വരുവാൻ സാധ്യതയുള്ളവയും ആണ്. കൂടുതൽ ചോദ്യങ്ങൾ നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ അവ ഞങ്ങൾക്ക് മുകളിൽ കാണുന്ന ഇ-മെയിൽ വിലാസത്തിൽ അയച്ചു തരിക. ലഭ്യമാകുന്ന മുറയ്‌ക്ക്‌ കൂട്ടിച്ചേർക്കലുകൾ വരുത്താം. തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ കമെന്റ്സ് ആയി അറിയിക്കുക. പരിശോധനകൾക്ക് ശേഷം തെറ്റുകൾ തിരുത്തുന്നതാണ്.
58
ഒന്നു മുതൽ 10 വരെയുള്ള സംഖ്യകളുടെ ആകെ തുക എത്ര?
ANS:- 1+2+3+4+5+6+7+8+9+10=55
59
പൂജ്യം കണ്ടുപിടിച്ചത് ഏത് രാജ്യക്കാരാണ്?
ANS:- ഭാരതീയർ / ഇന്ത്യക്കാർ
60
ഒരു കൈവിരലുകളുടെ എണ്ണം 5 എങ്കിൽ 3 കൈവിരലുകളുടെ എണ്ണം എത്ര?
ANS:- 5+5+5=15
61
ഒരു മണിക്കൂർ എന്നത് എത്ര മിനിറ്റ് ആണ്?
ANS:- 60 മിനിറ്റ്
62
ഒരു ചെറിയ സ്കെയിലിന്റെ [സാധാരണ നാം ഉപയോഗിക്കുന്ന സ്കെയിലിന്റെ] നീളം എത്രയാണ്?
ANS:- 15 CM
63
ഒരു മീറ്റർ എന്നാൽ എത്ര സെന്റീമീറ്റർ ആണ്?
ANS:- 100 cm
64
ഒരാഴ്ചയിൽ എത്ര ദിവസങ്ങൾ ഉണ്ട്?
ANS:- 7 ദിവസം
65
ഒരു വർഷത്തിൽ എത്ര മാസങ്ങൾ ഉണ്ട്?
ANS:- 12 മാസങ്ങൾ
66
30 ദിവസത്തിൽ കുറവ് ഉള്ള മാസം എത്രയെണ്ണമുണ്ട്? ഏതാണ് ആ മാസങ്ങൾ ?
ANS:- 1, ഫെബ്രുവരി
67
ഒരു ക്ലോക്കിൽ എത്ര വരെയുള്ള അക്കങ്ങൾ ഉണ്ട്
ANS:- 1 മുതൽ 12 വരെ
68
QUESTION QUESTION
ANS:-
69
ഒരു ക്ലോക്കിൽ എത്ര സൂചികളെ കാണാൻ കഴിയും?
ANS:- മൂന്ന്
70
ക്ലോക്കിലെ ഏറ്റവും ചെറിയ സൂചി ഏതാണ്?
ANS:- മണിക്കൂർ സൂചി
71
ഒരു ക്ലോക്കിൽ ഏറ്റവും വേഗത്തിൽ കറങ്ങുന്ന സൂചി ഏതാണ്?
ANS:- സെക്കൻഡ് സൂചി
72
അര മീറ്റർ എന്നാൽ എത്ര സെന്റീമീറ്റർ ആണ്?
ANS:- 50 C M
73
രണ്ട് പത്തുകൾ ചേർന്നാൽ എത്രയാണ്?
ANS:- 20
74
ഏറ്റവും ചെറിയ ഒരക്ക സംഖ്യ / എണ്ണൽ സംഖ്യ ?
ANS:- 1
75
ഏറ്റവും വലിയ ഒരക്ക സംഖ്യ ഏത്?
ANS:- 9
76
ഏറ്റവും ചെറിയ രണ്ടക്ക സംഖ്യ ഏത്?
ANS:- 10
77
ഏറ്റവും വലിയ രണ്ടക്ക സംഖ്യ ഏത്?
ANS:- 99
78
50 എന്ന സംഖ്യയുടെ പകുതി എത്രയാണ്?
ANS:- 25
79
ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ ഏത്?
ANS:- 100
80
ഒരു ത്രികോണത്തിന് എത്ര വശങ്ങൾ?
ANS:- 3
81
ഒരു ചതുരത്തിന് എത്ര വശങ്ങൾ ഉണ്ട്?
ANS:- 4
82
100 ഇൽ എത്ര പത്തുകൾ ഉണ്ട്?
ANS:- 10
83
ഒരു അധിവർഷത്തിൽ എത്ര മാസങ്ങൾ ഉണ്ട്?
ANS:- 12
84
അഞ്ച് പത്തുകൾ ചേർന്നാൽ എത്ര?
ANS:- 50
85
ഏറ്റവും ചെറിയ ഇരട്ട സംഖ്യ?
ANS:- 2
86
ഏറ്റവും ചെറിയ ഒറ്റ സംഖ്യ?
ANS:- 1
87
ഒരു തീപ്പെട്ടിയുടെ വശങ്ങളുടെ എണ്ണം എത്ര?
ANS:- 6
88
ഒരു തീപ്പെട്ടിയുടെ വക്കുകളുടെ എണ്ണം എത്ര?
ANS:- 12
89
റോമൻ സംഖ്യാ സമ്പ്രദായത്തിൽ അഞ്ച് എന്നത് എങ്ങനെ എഴുതാം?
ANS:- V
90
7ഉം 3 ഉം കൂട്ടിയാൽ എത്ര?
ANS:- 10

(getButton) #text=(PREVIOUS) #color=(#2339bd) (getButton) #text=(NEXT) #color=(#2339bd)

LP Maths Quiz Questions and Answers | LP Maths Quiz Questions | LP Maths Quiz Previous Year Questions | LP Maths Quiz Malayalam Questions | LP Maths Quiz English Questions | LP Maths Quiz Malayalam Questions and Answers | LP Maths Quiz English Questions And Answers | LP Mathematics Quiz Questions and Answers | LP Mathematics Quiz Questions | LP Mathematics Quiz Previous Year Questions | LP Mathematics Quiz Malayalam Questions | LP Mathematics Quiz English Questions | LP Mathematics Quiz Malayalam Questions and Answers | LP Mathematics Quiz English Questions And Answers

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !