LP Maths Quiz Questions and Answers - 06

Mash
0
പ്രൈമറി ക്ലാസുകളിൽ ഗണിത ക്വിസ് മത്സരത്തിന് നൽകാൻ സാധിക്കുന്ന ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. ആവശ്യമായ ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ക്ലാസ്സിൽ ഗണിത ക്വിസ് മത്സരം നടത്താവുന്നതാണ്. കൂടാതെ ഈ ചോദ്യങ്ങൾ എൽ.എസ്.എസ് പരീക്ഷയ്‌ക്ക് വരുവാൻ സാധ്യതയുള്ളവയും ആണ്. കൂടുതൽ ചോദ്യങ്ങൾ നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ അവ ഞങ്ങൾക്ക് മുകളിൽ കാണുന്ന ഇ-മെയിൽ വിലാസത്തിൽ അയച്ചു തരിക. ലഭ്യമാകുന്ന മുറയ്‌ക്ക്‌ കൂട്ടിച്ചേർക്കലുകൾ വരുത്താം. തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ കമെന്റ്സ് ആയി അറിയിക്കുക. പരിശോധനകൾക്ക് ശേഷം തെറ്റുകൾ തിരുത്തുന്നതാണ്.
91
റോമൻ സംഖ്യയിൽ 4 എന്നത് എങ്ങനെ എഴുതാം?
ANS:- IV
92
5,10,15,........... അടുത്ത സംഖ്യ ഏത്?
ANS:- 20
93
റോമൻ സംഖ്യയിൽ 100 എന്നത് എങ്ങനെ എഴുതാം?
ANS:- C
94
20,100,500,........... അടുത്ത സംഖ്യ ഏത്?
ANS:- 2500
95
15 എന്നതിൽ ഒറ്റയുടെ സ്ഥാനത്തെ സംഖ്യ ഏത്?
ANS:- 5
96
റോമൻ സംഖ്യയിൽ 50 എന്നത് എങ്ങനെ എഴുതാം?
ANS:- L
97
25 എന്നതിൽ എത്ര പത്തുകൾ ഉണ്ട്?
ANS:- 2
98
മീനുവിന്റെ കയ്യിൽ ഒരേ നീളമുള്ള 5 കമ്പുകൾ ഉണ്ട് അവൾക്ക് ചതുരം ഉണ്ടാക്കാൻ എത്ര കമ്പുകൾ വേണം?
ANS:- 4
99
1, 3 ,5 ,7 ,9,...... പിന്നെ എത്ര?
ANS:- 11
100
2, 4 , 6 ,8 , 10,....... പിന്നെ എത്ര?
ANS:- 12
101
31 ദിവസങ്ങൾ ഉള്ള മാസങ്ങൾ എത്ര?
ANS:- 7
102
ഒരു ക്ലോക്കിലെ അക്കങ്ങളുടെ തുക?
ANS:- 1+2+3+4+5+6+7+8+9+10+11+12=78
103
സിൽവർ ജൂബിലി എത്ര വർഷമാണ്?
ANS:- 25
104
ഗോൾഡൻ ജൂബിലി എത്ര വർഷമാണ്?
ANS:- 50
105
പ്ലാറ്റിനം ജൂബിലി എത്ര വർഷമാണ്?
ANS:- 75
106
സെഞ്ചറി എന്ന വാക്ക് സൂചിപ്പിക്കുന്നത് എത്ര വർഷമാണ്?
ANS:- 100
107
മിലേനിയം എന്ന വാക്ക് സൂചിപ്പിക്കുന്നത് എത്ര വർഷമാണ്?
ANS:- 1000
108
റോമൻ സംഖ്യയിൽ 10 നെ സൂചിപ്പിക്കുന്ന അക്കം?
ANS:- X
109
പൂജ്യം ഉപയോഗിക്കാത്ത സംഖ്യാ സമ്പ്രദായംഏത്. ?
ANS:- റോമൻ അക്കങ്ങൾ
110
രണ്ടക്കമുള്ള എണ്ണൽ സംഖ്യകളുടെ എണ്ണംഎത്ര. ?
ANS:- 90 (10 മുതൽ 99 വരെ)99-90=90
111
റോമൻ സംഖ്യയിൽ 9 എന്നത് എങ്ങനെ എഴുതാം ?
ANS:- IX
112
3,6,9,12,-- ,-- ,-- അടുത്ത സംഖ്യകൾ ഏത് ?
ANS:- 15,18,21
113
ഒരു ജോഡി എന്നാൽ എത്രയാണ്?
ANS:- 2
114
ഒരു പകിട ( ഡൈസി)ലെ കുത്തുകളുടെ എണ്ണം എത്രയാണ്?
ANS:- 1+2+3+4+5+6=21
115
ഒരു ഡസൻ എന്നാൽ എത്ര?
ANS:- 12
116
ഒരു ദിവസം എത്ര മണിക്കൂർ ആണ്?
ANS:- 24
117
ഒരു ദിവസം 24 മണിക്കൂർ ആണെങ്കിൽ ഒരു ദിവസത്തിന്റെ പകുതി (1/2 ദിവസം) എത്ര മണിക്കൂർ ആയിരിക്കും?
ANS:- 12 മണിക്കൂർ

(getButton) #text=(PREVIOUS) #color=(#2339bd) (getButton) #text=(FIRST) #color=(#2339bd)

LP Maths Quiz Questions and Answers | LP Maths Quiz Questions | LP Maths Quiz Previous Year Questions | LP Maths Quiz Malayalam Questions | LP Maths Quiz English Questions | LP Maths Quiz Malayalam Questions and Answers | LP Maths Quiz English Questions And Answers | LP Mathematics Quiz Questions and Answers | LP Mathematics Quiz Questions | LP Mathematics Quiz Previous Year Questions | LP Mathematics Quiz Malayalam Questions | LP Mathematics Quiz English Questions | LP Mathematics Quiz Malayalam Questions and Answers | LP Mathematics Quiz English Questions And Answers

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !