Advantages of e-mail to Letters

Mash
0
1. കത്തുകൾ പോസ്റ്റ്ബോക്സിൽ നിക്ഷേപിക്കുന്നു. വിലാസത്തിൽ എത്താൻ കുറച്ച് ദിവസമെടുക്കും. എന്നാൽ ഇ-മെയിലിൽ അയയ്‌ക്കാൻ നിങ്ങൾക്ക് വേണ്ടത് ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഒരു സ്മാർട്ട് ഫോണോ കമ്പ്യുട്ടറോ ആണ്.
2. കത്ത് അയയ്‌ക്കുന്നതിന് നിങ്ങൾക്ക് പേന, പേപ്പർ, കവർ തുടങ്ങിയവ ആവശ്യമില്ല.
3. ഒരേ സമയം പലർക്കും ഒരേ കത്ത് അയക്കാം.
4. കൈകാര്യചിലവ് കുറവാണ്.
5. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾക്ക് ലോകത്തിന്റെ ഏത് ഭാഗത്തേക്കും സന്ദേശങ്ങൾ അയക്കാം.
6. ഏത് സ്ഥലത്തും സന്ദേശം വായിക്കാനും ഉടനടി മറുപടി അയയ്‌ക്കാനും കഴിയും.
1. The letters are deposited in the postbox. It would take several days to reach the addressee. But in the e-mail what you need is a computer or a smart phone with internet.
2. You don't require pen, paper, envelop etc for sending the letter.
3. We can send the same letter to several at the same time.
4. Less expensive.
5. You can send messages to any part of the world within a few seconds.
6. The message can be read at any place and replies can be send immediately.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !