
ഓരോ ചോദ്യവും അതിന്റെ ഉത്തരവും പ്രത്യേക ബുക്കിൽ എഴുതി വച്ചാൽ പിന്നീടൊരവസരത്തിൽ എടുത്ത് നോക്കി ഓർമ്മ പുതുക്കാവുന്നതാണ്. ചോദ്യം എഴുതിയേ ശേഷം ഉത്തരം വെറുതെ പറഞ്ഞു നോക്കൂ ... ഉത്തരം ശരിയാണോ എന്ന് പരിശോധിച്ചേ ശേഷം അത് ബുക്കിൽ എഴുതൂ ....
01
ഓർക്കിഡുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം ?
02
താജ് മഹൽ സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ കരയിൽ ?
03
വിട്ടഭാഗം പൂരിപ്പിക്കുക (വയനാട് - കൽപ്പറ്റ ; ഇടുക്കി - ........)
04
മെട്രോ റെയിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല ?
05
എന്തുവന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം - ഇത് ആരുടെ വരികളാണ്?
06
ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം എവിടെ ?
07
അതിർത്തി ഗാന്ധി എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?
08
അഗാഖാൻ ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
09
ഏഷ്യയിലെ വാനമ്പാടി എന്നറിയപ്പെടുന്നത്?
10
മാതൃഭാഷാദിനമായി ആചരിക്കുന്നതെന്ന്?
ഇങ്ങനെ നിങ്ങൾ ചെയ്യുന്നത് വളരെ നല്ല കാര്യമാണ് എനിക്ക് അറിയാത്ത ഒരു പാട് ചോദ്യങ്ങൾ നിങ്ങൾ ഇതിൽ ഏർപ്പെടുത്തിട്ടുണ്ട്. എനിക്ക് ഇപ്പോൾ lss എഴുതാനുളള്ള നല്ല ആത്മവിശ്വാസം എനിക്ക് ഉണ്ട്Thanks☺️☺️☺️☺️🥰🥰🥰🥰❤️❤️❤️❤️☺️☺️☺️☺️
ReplyDelete