എൽ.എസ്.എസ് പരീക്ഷയ്‌ക്ക് തയാറാവുന്ന കുട്ടികൾക്ക് സഹായകരമായ മാതൃകാ ചോദ്യപരീക്ഷയുടെ പുതിയ പോസ്റ്റുകൾ പ്രസിദ്ധീകരണം തുടങ്ങി

Second Term Examination Time Table 2022

Social Science Quiz Questions and Answers - 06

Share it:

RELATED POSTS

കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ എൽ.പി തലത്തിൽ നടന്ന സോഷ്യൽ സയന്‍സ് ക്വിസ് മത്സരത്തിന്റെ ചോദ്യങ്ങളും കൂടാതെ വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റ് പരമ്പരയുടെ ആറാം ഭാഗം
101
മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത്?
ANS:- തുഞ്ചത്ത് എഴുത്തച്ഛൻ
102
പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്നത്?
ANS:- പടവലങ്ങ
103
കാട്ടുമരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്നത്?
ANS:- തേക്ക്
104
നൂറിലധികം ശബ്ദങ്ങൾ ഉണ്ടാക്കുവാൻ കഴിവുള്ള ജീവി?
ANS:- പൂച്ച
105
പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന സമുദ്രജീവി?
ANS:- കടൽക്കുതിര
106
ഏറ്റവും നീണ്ട മൂക്കുള്ള ജീവി ഏതാണ്?
ANS:- ആന
107
ഏറ്റവും നീളം കൂടിയ വാലുള്ള മൃഗം ഏതാണ്?
ANS:- ജിറാഫ്
108
മുളയില മാത്രം തിന്ന് ജീവിക്കുന്ന ജീവി ഏതാണ്?
ANS:- പാണ്ട
109
ഏറ്റവും ചെറിയ കന്നുകാലിയിനം ഏതാണ്?
ANS:- വെച്ചൂർ പശു
100
കേരളത്തിന്റെ ഔദ്യോഗിക മൃഗം ഏതാണ്?
ANS:- ആന
111
വാലിൽ വിഷമുള്ള ജീവി ഏത്?
ANS:- തേൾ
112
കൊതുകിന്റെ ലാർവകളെ കൊല്ലുവാൻ വേണ്ടി ജലാശയങ്ങളിൽ വളർത്തുന്ന മത്സ്യം?
ANS:- ഗപ്പി
113
ഏറ്റവുമധികം കാലുകളുള്ള ജീവി ഏതാണ്?
ANS:- തേരട്ട
114
പ്രകൃതിയുടെ കലപ്പ എന്നറിയപ്പെടുന്ന ജീവി?
ANS:- മണ്ണിര
115
ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്ന ജീവി?
ANS:- ഡോൾഫിൻ
116
ചിറകുകൾ നീന്താനായി ഉപയോഗിക്കുന്ന പക്ഷി?
ANS:- പെൻ‌ഗ്വിൻ
117
എന്നാണ് ലോക കൊതുകുദിനം?
ANS:- ഓഗസ്റ്റ് 20
118
കുമരകം പക്ഷി സങ്കേതം ഏത് ജില്ലയിലാണ്?
ANS:- കോട്ടയം
119
കേരളത്തിന്റെ തലസ്ഥാനം?
ANS:- തിരുവനന്തപുരം
120
കേരളത്തിലെ ഏറ്റവും വലിയ കോടതി സ്ഥിതി ചെയ്യുന്ന ജില്ല?
ANS:- എറണാകുളം
Share it:

Sasthrolsavam

Social Science QuizPost A Comment:

0 comments: