ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Social Science Quiz Questions and Answers - 01

Mashhari
0
കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ എൽ.പി തലത്തിൽ നടന്ന സോഷ്യൽ സയന്‍സ് ക്വിസ് മത്സരത്തിന്റെ ചോദ്യങ്ങളും കൂടാതെ വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റ് പരമ്പരയുടെ ഒന്നാം ഭാഗം
(getButton) #text=(Social Science Quiz Questions and Answers - 01) #icon=(link) #color=(#2339bd) (getButton) #text=(Social Science Quiz Questions and Answers - 02) #icon=(link) #color=(#2339bd) (getButton) #text=(Social Science Quiz Questions and Answers - 03) #icon=(link) #color=(#2339bd) (getButton) #text=(Social Science Quiz Questions and Answers - 04) #icon=(link) #color=(#2339bd) (getButton) #text=(Social Science Quiz Questions and Answers - 05) #icon=(link) #color=(#2339bd) (getButton) #text=(Social Science Quiz Questions and Answers - 06) #icon=(link) #color=(#2339bd)
1
കാണ്ഡത്തിന്റെ ചുവട്ടിൽ നിന്ന് വളരുന്ന ഒരേ പോലെയുള്ള ധാരാളം വേരുകൾ ചേർന്ന വേരുപടലത്തിന് പറയുന്ന പേര്?
ANS:- നാരുവേരുപടലം
2
ലോക ജലദിനം എന്നാണ്?
ANS:- മാർച്ച് 22
3
കല്ല് തിന്നുന്ന പക്ഷി ഏതാണ്?
ANS:- ഒട്ടകപക്ഷി
4
പപ്പായയുടെ ജന്മനാട് ഏത് രാജ്യമാണ്?
ANS:- അമേരിക്ക
5
ഇലകളിലെ ഞരമ്പുകൾക്ക് പറയുന്ന പേര് എന്താണ്?
ANS:- സിരകൾ
6
ഇലകളിൽ നിന്ന് വംശവർദ്ധനവ് നടത്തുന്ന സസ്യം ഏത്?
ANS:- ഇളമുളച്ചീ
7
പറക്കുന്ന സസ്തനി ഏത്?
ANS:- വവ്വാൽ
8
മിന്നാമിനുങ്ങിന്റെ മിന്നലിന് കാരണമായ രാസവസ്തു ഏത്?
ANS:- ലൂസിഫെറിൻ
9
സൂര്യനെ വലം വയ്‌ക്കുന്ന ആകാശഗോളങ്ങളെ വിളിക്കുന്ന പേര് എന്താണ്?
ANS:- ഗ്രഹങ്ങൾ
0
പേപ്പട്ടി വിഷത്തിന് കുത്തിവയ്പ്പ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ്?
ANS:- ലൂയി പാസ്ചർ
11
ചന്ദ്രനെക്കുറിച്ചു പഠനം നടത്തുന്നതിനായി ഇന്ത്യ വിക്ഷേപിച്ച പേടകം?
ANS:- ചന്ദ്രയാൻ - 1
12
രണ്ടു ബീജപത്രങ്ങളുള്ള സസ്യങ്ങളെ വിളിക്കുന്ന പേര്?
ANS:- ദ്വീബീജപത്ര സസ്യങ്ങൾ
13
പ്ലാവിൽ ഏത് തരത്തിലുള്ള വേരുപടലമാണ് ഉള്ളത്?
ANS:- തായ് വേരുപടലം
14
ഒരു സ്ഥലത്ത് പെയ്യുന്ന മഴയുടെ തോത് അറിയാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
ANS:- റെയിൻ ഗേജ്
15
ബഹിരാകാശത്ത് എത്തിയ ആദ്യ വനിത ആരാണ്?
ANS:- വാലന്റീന തെരഷ്കോവ
16
ഭൂമി സ്വയം കറങ്ങുന്നതിനോടൊപ്പം സൂര്യനെ ചുറ്റിസഞ്ചരിക്കുന്നതിന് പറയുന്ന പേര്?
ANS:- പരിക്രമണം
17
ഏറ്റവും കൊഴുപ്പ് കൂടിയ പാലുള്ള മൃഗം?
ANS:- മുയൽ
18
പാറ്റാഗുളികയുടെ രാസനാമം എന്താണ്?
ANS:- നാഫ്തലീൻ
19
'ത്വക്ക് രോഗ'ങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്ന പേര്?
ANS:- ഡെർമറ്റോളജി
20
'നർമ്മദാ ബചാവോ ആന്തോളൻ' എന്ന പ്രസ്ഥാനത്തിന് നേതൃത്വം വഹിച്ച വനിത ആരാണ്?
ANS:- മേധാ പാട്കർ

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !