Social Science Quiz Questions and Answers - 04

RELATED POSTS

കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ എൽ.പി തലത്തിൽ നടന്ന സോഷ്യൽ സയന്‍സ് ക്വിസ് മത്സരത്തിന്റെ ചോദ്യങ്ങളും കൂടാതെ വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റ് പരമ്പരയുടെ നാലാം ഭാഗം
61
ചാന്ദ്ര ദിനം ആഘോഷിക്കുന്നത് ഏത് ദിവസം?
ANS:- ജൂലായ് 21
62
ആഹാരം നിർമ്മിക്കുന്ന സമയത്ത് സസ്യങ്ങൾ ശ്വസിക്കുന്ന വാതകം?
ANS:- ഓക്‌സിജൻ
63
കേരളത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷി നടത്തുന്ന ജില്ല ?
ANS:- പാലക്കാട്
64
ധവള പ്രകാശത്തിൽ എത്ര വർണ്ണങ്ങളാണ് ഉള്ളത്?
ANS:- ഏഴ്
65
ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം?
ANS:- സൂര്യൻ
66
'മുണ്ടകൻ' എന്നത് ഏത് കൃഷിയുമായി ബന്ധപ്പെട്ട വാക്കാണ്?
ANS:- നെൽകൃഷി
67
ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ദൗത്യം ഏതായിരുന്നു?
ANS:- മംഗൾയാൻ
68
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി പദ്ധതി ഏത്?
ANS:- പള്ളിവാസൽ
69
ഒരു ജീവിയുടെ അതേ ഗുണങ്ങളോട് കൂടിയ ജീവികളെ സൃഷ്ടിക്കുന്ന സാങ്കേതിക വിദ്യ അറിയപ്പെടുന്ന പേര്?
ANS:- ക്ളോണിങ്
70
കൂടംകുളം ആണവനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
ANS:- തമിഴ്‌നാട്
71
ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്നത്?
ANS:- ശുക്രൻ
72
മഴവില്ലിൽ എത്ര നിറങ്ങളാണ് ഉള്ളത്?ര
ANS:- ഏഴ്
73
ലോക മണ്ണ് ദിനം എന്നാണ്?
ANS:- ഡിസംബർ 5
74
കണ്ടുപിടുത്തങ്ങളുടെ രാജാവ് എന്നറിയപ്പെട്ടിരുന്ന ശാസ്‌ത്രജ്ഞൻ?
ANS:- തോമസ് ആൽവാ എഡിസൺ
75
ആകാശത്ത് വടക്ക് ഭാഗത്ത് സ്ഥിരമായി കാണപ്പെടുന്ന നക്ഷത്രം ഏതാണ്?
ANS:- ധ്രുവനക്ഷത്രം
76
'നീലക്കടുവ' എന്നത് എന്താണ്?
ANS:- പൂമ്പാറ്റ
77
ഏറ്റവും വലിയ ഫലം ഏതാണ്?
ANS:- ചക്ക
78
മനുഷ്യശരീരത്തിൽ ഏറ്റവും ഉറപ്പുള്ള ഭാഗം ഏതാണ്?
ANS:- പല്ല് [ഇനാമൽ]
79
ഏറ്റവും നീളം കൂടിയ പുല്ല് വർഗ്ഗം?
ANS:- മുള
80
കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
ANS:- കാസർഗോഡ്

Sasthrolsavam

Social Science Quiz



Post A Comment:

0 comments: