ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Social Science Quiz Questions and Answers - 05

Mashhari
0
കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ എൽ.പി തലത്തിൽ നടന്ന സോഷ്യൽ സയന്‍സ് ക്വിസ് മത്സരത്തിന്റെ ചോദ്യങ്ങളും കൂടാതെ വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റ് പരമ്പരയുടെ അഞ്ചാം ഭാഗം
(getButton) #text=(Social Science Quiz Questions and Answers - 01) #icon=(link) #color=(#2339bd) (getButton) #text=(Social Science Quiz Questions and Answers - 02) #icon=(link) #color=(#2339bd) (getButton) #text=(Social Science Quiz Questions and Answers - 03) #icon=(link) #color=(#2339bd) (getButton) #text=(Social Science Quiz Questions and Answers - 04) #icon=(link) #color=(#2339bd) (getButton) #text=(Social Science Quiz Questions and Answers - 05) #icon=(link) #color=(#2339bd) (getButton) #text=(Social Science Quiz Questions and Answers - 06) #icon=(link) #color=(#2339bd)
81
എൻഡോസൾഫാൻ എന്ന കീടനാശിനിയുടെ അമിത ഉപയോഗം കാരണം വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ ജില്ല?
ANS:- കാസർഗോഡ്
82
മണ്ണിരയുടെ ശ്വാസനാവയവം?
ANS:- ത്വക്ക്
83
ലോക മയക്കുമരുന്ന് വിരുദ്ധ ദിനം എന്നാണ്?
ANS:- ജൂൺ 26
84
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ഏതാണ്?
ANS:- ബുധൻ
85
ഏറ്റവും വലിയ പുഷ്‌പം ?
ANS:- റഫ്‌ളേഷ്യ
86
തെങ്ങിൽ ഏതുതരം വേരുപടലമാണ് ഉള്ളത്?
ANS:- നാരുവേരുപടലം
87
പ്രകൃതിയിലെ ഏറ്റവും ശുദ്ധമായ ജലം ഏതാണ്?
ANS:- മഴവെള്ളം
88
ശരീരത്തിൽ വിയർപ്പുഗ്രന്ഥികൾ ഇല്ലാത്ത ജീവി?
ANS:- ആന
89
കണ്ടൽ ചെടികൾ വച്ചുപിടിപ്പിച്ച് ശ്രദ്ധ നേടിയ പരിസ്ഥിതി പ്രവർത്തകൻ. ഇദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് 'കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം' എന്നാണ്. ആരാണിദ്ദേഹം?
ANS:- കല്ലേൽ പൊക്കുടൻ
90
ഒരു വർഷം കൊണ്ട് ചന്ദ്രൻ എത്ര തവണ ഭൂമിയെ വലം വയ്‌ക്കും ?
ANS:- 14
91
ശരീരത്തിൽ രക്തം ശുദ്ധീകരിച്ചു മൂത്രം വേർതിരിക്കുന്ന അവയവം ഏതാണ്?
ANS:- വൃക്ക
92
കൊതുകിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്ന ലാർവയുടെ പേര് എന്താണ്?
ANS:- കൂത്താടി [Wriggler]
93
കേരളത്തിന്റെ ദേശീയ പുഷ്‌പം?
ANS:- കണിക്കൊന്ന
94
ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി ഏതാണ്?
ANS:- ഒട്ടകപക്ഷി
95
സോഡാക്കുപ്പി തുറക്കുമ്പോൾ കുമിളകളായി പുറത്തുവരുന്ന വാതകം ഏതാണ്?
ANS:- കാർബൺ ദൈ ഓക്‌സൈഡ്
96
കരയിലെ ഏറ്റവും വലിയ മാംസഭുക്ക് ഏത്?
ANS:- ധ്രുവക്കരടി
97
കേരളത്തിലെ ജില്ലകളുടെ എണ്ണം എത്രയാണ്?
ANS:- 14
98
കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ഏതാണ്?
ANS:- കരിമീൻ
99
കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?
ANS:- വേമ്പനാട്ട് കായൽ
100
ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആദ്യ കേരളീയ കലാരൂപം?
ANS:- കൂടിയാട്ടം
1. I see things with my eye.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !