Kerala School Sasthrolsavam Manual

RELATED POSTS

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഉള്ള സംസ്ഥാനത്തെ ഗവൺമെൻറ്, എയ്ഡഡ് അൺഎയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എൽപി, യുപി, ഹൈസ്കൂൾ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികളുടെ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയം, ഐടി മേള കേരള സ്കൂൾ ശാസ്ത്രോത്സവം എന്ന ഒറ്റ പേരിൽ ആണ് അറിയപ്പെടുന്നത്. ശാസ്ത്രോത്സവവുമായി ബന്ധപ്പെട്ട മാന്വൽ താഴെ നൽകിയിരിക്കുന്നു. ആമുഖം, പൊതുവായ നിർദേശങ്ങൾ
ശാസ്‌ത്രമേള
സാമൂഹ്യശാസ്‌ത്രമേള
ഗണിതശാസ്‌ത്രമേള
പ്രവൃത്തിപരിചയമേള
ഐ.ടി മേള
വിവിധ ഫോമുകൾ
എന്നിങ്ങനെ തരംതിരിച്ചാണ് താഴെ നൽകിയിരിക്കുന്നത്.ഉചിതമായത് തിരഞ്ഞെടുക്കാം..
DOWNLOAD THE ABOVE PDF FILE DOWNLOAD THE ABOVE PDF FILE DOWNLOAD THE ABOVE PDF FILE DOWNLOAD THE ABOVE PDF FILE DOWNLOAD THE ABOVE PDF FILE DOWNLOAD THE ABOVE PDF FILE DOWNLOAD THE ABOVE PDF FILE Kerala School Sasthrolsavam Manual | Kerala School Sasthrolsavam Manual Download |

Sasthrolsavam



Post A Comment:

0 comments: