ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Sasthrolsavam User Guide For Schools

Mashhari
0
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഉള്ള സംസ്ഥാനത്തെ ഗവൺമെൻറ്, എയ്ഡഡ് അൺഎയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എൽപി, യുപി, ഹൈസ്കൂൾ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികളുടെ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയം, ഐടി മേള കേരള സ്കൂൾ ശാസ്ത്രോത്സവം എന്ന ഒറ്റ പേരിൽ ആണ് അറിയപ്പെടുന്നത്. ശാസ്ത്രോത്സവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഒരു സോഫ്റ്റ് വെയർ രൂപപ്പെടുത്തിയീട്ടുണ്ട്. മത്സരത്തിന് തിരഞ്ഞെടുത്ത കുട്ടികളുടെ വിവരങ്ങൾ ഈ സോഫ്റ്റ് വെയർ വഴിയാണ് രേഖപ്പെടുത്തേണ്ടത്. വിജയികളുടെ വിവരങ്ങളും ഇതുവഴി തന്നെ ലഭ്യമാകും.
School Registration Started... CLICK THE FOLLOWING LINK FOR REGISTRATION REGISTRATION SITE
Login Tips! Please use sampoorna username and password for school login. Sub District login credentials will be sent from DGE.
ഈ സോഫ്റ്റ്വെയർ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് മനസിലാക്കാം

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !