Social Science Quiz Questions and Answers - 03

RELATED POSTS

കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ എൽ.പി തലത്തിൽ നടന്ന സോഷ്യൽ സയന്‍സ് ക്വിസ് മത്സരത്തിന്റെ ചോദ്യങ്ങളും കൂടാതെ വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റ് പരമ്പരയുടെ മൂന്നാം ഭാഗം
41
ഇലയ്‌ക്ക് പച്ചനിറം നൽകുന്ന വർണ്ണവസ്തു ഏതാണ്?
ANS:- ഹരിതകം
42
സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപെടുന്നത്?
ANS:- ഏലം
43
അയഡിന്റെ കുറവു മൂലം ഉണ്ടാകുന്ന രോഗം?
ANS:- ഗോയിറ്റർ
44
ജലദോഷം ഉണ്ടാക്കുന്ന സൂക്ഷ്‌മ ജീവികൾ?
ANS:- വൈറസ്
45
കേരളത്തിന്റെ സംസ്ഥാന മൃഗം ഏതാണ്?
ANS:- ആന
46
ഏത് രാജ്യക്കാരാണ് പൂജ്യം കണ്ടെത്തിയത്?
ANS:- ഇന്ത്യ
47
കേരളത്തിലെ നദികളുടെ എണ്ണം?
ANS:- 44
48
കമ്പ്യുട്ടർ കണ്ടുപിടിച്ചത് ആരാണ്?
ANS:- ചാൾസ് ബാബേജ്
49
ഒരു മണിക്കൂറിൽ എത്ര സെക്കന്റുകൾ ഉണ്ട്?
ANS:- 3600
50
ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ വ്യക്തി ആരാണ്?
ANS:- നീൽ ആംസ്‌ട്രോങ്
51
ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇൻഡ്യാക്കാരൻ ആരാണ്?
ANS:- രാകേഷ് ശർമ്മ
52
ഭൂമിയിലെ ഊർജ്ജത്തിന്റെ ഉറവിടം ?
ANS:- സൂര്യൻ
53
ISRO യുടെ പൂർണ്ണരൂപം എന്താണ്?
ANS:- ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ
54
ഇന്ത്യയുടെ ദേശീയ പക്ഷി?
ANS:- മയിൽ
55
ഏറ്റവും കാഠിന്യമുള്ള പദാർത്ഥം ഏതാണ്?
ANS:- വജ്രം
56
ഇന്ത്യയുടെ ആദ്യത്തെ ദേശീയ മൃഗം ഏതാണ്?
ANS:- സിംഹം
57
ഒരിക്കൽ വിത്ത് മുളച്ചുണ്ടായ സസ്യത്തിൽ നിന്നും ലഭിക്കുന്ന വിത്തുകൾ മുളയ്‌ക്കാത്ത രീതിയിൽ ജനിതകമാറ്റം വരുത്തിയ ബി.ടി വിത്തുകൾ മറ്റൊരു പേരിൽ കൂടി അറിയപ്പെടുന്നുണ്ട്. ആ പേര് എന്താണ്?
ANS:- അന്തക വിത്തുകൾ
58
തീ കെടുത്താൻ സഹായിക്കുന്ന വാതകം?
ANS:- കാർബൺ ഡൈ ഓക്‌സൈഡ്
59
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ കേരളത്തിൽ എവിടെയാണ് സ്ഥിതിചെയ്യുന്നത്?
ANS:- കോട്ടയം
60
മലേറിയ എന്ന രോഗം പരത്തുന്ന ജീവി ഏതാണ്?
ANS:- കൊതുക്

Sasthrolsavam

Social Science Quiz



Post A Comment:

0 comments: