ഒന്നാം ക്ലാസ്സിലെ കൊച്ചുകൂട്ടുകാർക്ക് വായനയ്ക്ക് സഹായകരമായ വായനാകാർഡുകൾ. കോലഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീച്ചേർസ് ക്ലബ്ബ് എന്ന അധ്യാപക സഹായ കൂട്ടായ്മ്മ തയാറാക്കിയ മനോഹരമായ റീഡിങ് കാർഡുകൾ. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് അവരുടെ പാഠഭാഗവുമായി ഒത്തുപോകുന്ന മലയാളം റീഡിങ് കാർഡുകൾ.