കേരളം സംസ്ഥാനം രൂപീകൃതമായത് :- 1956 നവംബർ 1
തലസ്ഥാനം :- തിരുവനന്തപുരം
കേരളത്തിലെ ജില്ലകളുടെ എണ്ണം :- 14
കേരളത്തിന്റെ വിസ്തീർണ്ണം :- 38,863 ചതുരശ്ര കിലോമീറ്റർ
അതിർത്തികൾ
കിഴക്ക്: തമിഴ്‌നാട്
വടക്ക്/വടക്കുകിഴക്ക്: കർണാടക
പടിഞ്ഞാറ്: അറബിക്കടൽ
കേരളത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ
മൃഗം: ഏഷ്യൻ ആന
പക്ഷി: മലമുഴക്കി വേഴാമ്പൽ
മരം: തെങ്ങ്
പുഷ്പം: കണിക്കൊന്ന
മീൻ: കരിമീൻ
ഫലം: ചക്ക
ചിത്രശലഭം :- ബുദ്ധമയൂരി
പാനീയം :- ഇളനീർ
സംസ്ഥാന ഉഭയജീവി :- മലബാർ പറക്കും തവള
സംസ്ഥാന സൂക്ഷമജീവി :- ബാക്കിലസ് സബ്ടിലിസ്
