നിങ്ങളുടെ പ്രിയപ്പെട്ട സ്ഥാപനത്തിന്റെ / പുസ്തകത്തിന്റെ പരസ്യം ഇപ്പോള്‍ എൽ.പി.എസ്.എ ഹെൽപ്പർ ബ്ലോഗിലൂടെ ചെയ്യാം. ഈ ബ്ലോഗിന് കേരളത്തിനകത്ത് നിരവധി വായനക്കാരുണ്ട്. ദിവസേന അപ്ഡേറ്റ് ചെയ്യപ്പെടുന്ന ഈ ബ്ലോഗിൽ ഒന്നു മുതൽ നാലുവരെ ക്‌ളാസുകളിലെ കുട്ടികൾക്കും ഈ ക്‌ളാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും ആവശ്യമായ വിവരങ്ങൾ അടങ്ങിയിരിക്കുന്നു. കൂടാതെ ഈ ക്‌ളാസുകളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് ആവശ്യമായ അറിയിപ്പുകളും ലഭ്യമാക്കുന്നു. ഈ ബ്ലോഗ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം ഞങ്ങള്‍ ഹോം പേജില്‍ വലത് മുകള്‍ ഭാഗത്തായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ മാഗസിനിലെ ഉള്ളടക്കം ഫേസ്ബുക്ക്, വാട്ട്സാപ്പ്, തുടങ്ങിയ സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നതിനാല്‍ പരസ്യദാതാവിന്‍റെ സ്ഥാപനവും ഉല്‍പ്പന്നവും കൂടുതല്‍ പ്രചാരം നേടുന്നു.
പരസ്യ താരിഫ് നിരക്കുകള്‍
![]() |
![]() |
പോസ്റ്റ് പേജിൽ തലക്കെട്ടിന് താഴെ നിങ്ങളുടെ പരസ്യം പ്രസിദ്ധീകരിക്കും.. ദിവസം വെറും 100 രൂപ നിരക്കിൽ നിങ്ങൾക്ക് പരസ്യം ഈ സൈറ്റിൽ പ്രസിദ്ധീകരിക്കാം താത്പര്യമുള്ള പുസ്തക പ്രസാധകർ സ്ഥാപന ഉടമകൾക്ക്
കൂടുതൽ അറിയാൻ
Contact Me / Message Me on :- keralalpsahelper@gmail.com
കൂടുതൽ അറിയാൻ
Contact Me / Message Me on :- keralalpsahelper@gmail.com
