ഗ്രന്ഥശാല പ്രസ്ഥാനം
32. പി.എൻ.പണിക്കരുടെ മുഴുവൻ പേര്?
പുതുവായിൽ നാരായണ പണിക്കർ
33. പി.എൻ.പണിക്കരുടെ ചരമദിനം എന്നാണ്?
1995 ജൂൺ 19
34. ഏത് വർഷം മുതലാണ് വായനാദിനം ആചരിച്ചു തുടങ്ങിയത്?
1996 ജൂൺ 19 മുതൽ
35. ലോക പുസ്‌തകദിനം എന്നാണ്?
ഏപ്രിൽ 23
36. ഇന്ത്യയിലെ ക്‌ളാസിക്ക് ഭാഷകൾ എത്രയെണ്ണമാണ് ?
6
37. ഏറ്റവും പഴക്കം ചെന്ന ഇന്ത്യൻ ക്‌ളാസിക്കൽ ഭാഷ?
തമിഴ്
38. തപാൽ സ്റ്റാമ്പിൽ കൂടി ആദരിക്കപ്പെട്ട ആദ്യ മലയാള കവി?
കുമാരനാശാൻ
39. ഓടക്കുഴൽ അവാർഡ് നൽകുന്നത് എന്ന്?
ഫെബ്രുവരി 2
40. രാജ്യങ്ങളിൽ നിരോധിക്കപ്പെടുന്ന പുസ്‌തകങ്ങൾ അറിയപ്പെടുന്ന പേര്?
റെഡ്ബുക്ക്
41. 'നെയ്‌പായസം' ആരുടെ പ്രശസ്‌ത കഥയാണ്?
മാധവിക്കുട്ടി
42. അധ്യാപക കഥകളെഴുതി പ്രശസ്‌തനായ കഥാകൃത്ത് ആരാണ്?
കാരൂർ നീലകണ്ഠപ്പിള്ള
43. കഥാപാത്രങ്ങൾക്ക് പേര് നൽകാതെ എഴുതിയ നോവൽ ഏതാണ്?
മരണസർട്ടിഫിക്കറ്റ്
44.'മരണസർട്ടിഫിക്കറ്റ്' എന്ന നോവൽ എഴുതിയത് ആരാണ്?
ആനന്ദ്
45. 'നോൺസെൻസ് കവിതകൾ' എന്ന പേരിൽ ആദ്യമായി കവിതാസമാഹാരം പുറത്തിറക്കിയ കവി?
കുഞ്ഞുണ്ണിമാഷ്