🔥പുതിയ പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും....പഴയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ പാഠത്തിന്റെ പേരുള്ള പോസ്റ്റിലേക്ക് മാറ്റുകയാണ്.

കേരളത്തിലെ പക്ഷികൾ

Mash
0
കേരളത്തിൽ കാണപ്പെടുന്ന കിളികൾ ഏതൊക്കെയാണെന്ന് അറിയാം..
  • അങ്ങാടിക്കുരുവി 
  • തത്ത 
  • മൈന 
  • വേഴാമ്പൽ 
  • ഉപ്പൻ 
  • അമ്പലപ്രാവ് 
  • അരിപ്രാവ് 
  • ആനറാഞ്ചിപ്പക്ഷി 
  • ആറ്റക്കുരുവി 
  • ഇലക്കിളി 
  • കടൽക്കാട
  • മയിൽ 
  • കരിയിലക്കിളി 
  • കാക്കത്തമ്പുരാട്ടി 
  • കാടുമുഴക്കി 
  • കാട്ടുകോഴി 
  • കാലൻകോഴി 
  • കുളക്കോഴി 
  • കുളക്കൊക്ക് 
  • കൃഷ്ണപ്പരുന്ത് 
  • കൂമൻ 
  • വാനമ്പാടി 
  • ചാരക്കുരുവി 
  • ചെമ്പോത്ത് 
  • നീലക്കോഴി 
  • നീർക്കാക്ക 
  • പുള്ളിനത്ത് 
  • മാടപ്രാവ് 
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !