First Bell STD 2 July 06 (തുടർപ്രവർത്തനം)

RELATED POSTS

ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
താഴെ കാണുന്ന കള്ളിയിലെ സംഖ്യകൾ താഴോട്ടും വശങ്ങളിലേക്കും കൂടി എഴുതുക
Add the members across and down.
Eg: 8+1+6 = ?
8+3+4 = ?
ഉണ്ണിയും കൂട്ടരും ഓരോരുത്തർക്കും നൽകിയ നാരങ്ങ കളുടെ എണ്ണം എത്രയാണ് എന്ന് കണ്ടെത്തുക?



Post A Comment:

0 comments: