ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

കാക്കപെണ്ണൊരു പാട്ടുപാടി

Mashhari
0
കാക്കയുടെയും തത്തയുടെയും കോഴിക്കുഞ്ഞിന്റെയും ഒരു ചെറിയ പാട്ട് 
കാക്കപെണ്ണൊരു പാട്ടുപാടി 
കാക്കിരി കാക്കിരി കാ കാ കാ
തത്തപെണ്ണൊരു പാട്ട് പാടിപ്പാടി 
കിക്കിളി കിക്കിളി ക്കി ക്കി ക്കി 
കോഴിക്കുഞ്ഞൊരു പാട്ട് പാടിപ്പാടി 
കീയോം കീയോം കിക്കിയോം 
എല്ലാരും ചേർന്നപ്പോൾ 
പാട്ടിൻ പൂരം പൊടിപൂരം 
കാക്കിരി കാക്കിരി കാ കാ കാ 
കിക്കിളി കിക്കിളി ക്കി ക്കി ക്കി 
കീയോം കീയോം കിക്കിയോം  

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !