ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
മലയാളത്തിലെ ഒന്നാമത്തെ പാഠമായ 'വീട് നല്ല വീട്' എന്ന യൂണിറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ [പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ]
ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട പാഠഭാഗത്ത് ഇല്ലാത്ത പ്രവർത്തനങ്ങൾ ക്‌ളാസ് സംപ്രേക്ഷണം ചെയ്തതിന് ശേഷം ലഭ്യമാകും...
പേജ് 13 അമ്മയുടെ സഹായത്തോടെ രണ്ടു പ്രാവശ്യം വായിക്കൂ..
വായിക്കാം
താര
തത്ത
അരി
കാക്ക
നരി
തന്നു
തരി
പറന്നു
വര
വരി
വിരി