ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
# നമ്മുടെ നാട്ടിലെ പൊതുയിടങ്ങൾ ഏതൊക്കെയാണ്?
# കുളത്തിന്റെ കരയിൽ വച്ച ബോർഡ് കണ്ടില്ലേ? അതുപോലെ ബോർഡുകൾ തയ്യാറാക്കാം....
# ഏതെല്ലാം തൊഴിലുകൾ
# വാക്കുകൾ എഴുതാം വായിക്കാം
# വാക്യങ്ങൾ എഴുതാം...
ഇവയുടെ മാതൃക ഉത്തരങ്ങൾ മുകളിൽ ഉള്ള ലിങ്കിൽ ലഭ്യമാണ്..