തുള്ളിച്ചാടി വരുന്നുണ്ടേ..
നെല്ലുകൊടുക്കൂ എന്നമ്മേ
കോഴികളോരോ മുട്ടതരും
കോഴികൾ രണ്ടു വരുന്നുണ്ടേ...
തുള്ളിച്ചാടി വരുന്നുണ്ടേ..
അരിമണിവിതറു എന്നമ്മേ
കോഴികൾ രണ്ടു മുട്ടതരും
കോഴികൾ മൂന്ന് വരുന്നുണ്ടേ...
തുള്ളിച്ചാടി വരുന്നുണ്ടേ..
ചോറുകൊടുക്കൂ എന്നമ്മേ
കോഴികൾ മൂന്ന് മുട്ടതരും
കോഴികൾ നാലു വരുന്നുണ്ടേ...
തുള്ളിച്ചാടി വരുന്നുണ്ടേ..
നെല്ലുകൊടുക്കൂ എന്നമ്മേ
കോഴികൾ നാല് മുട്ടതരും
കോഴികൾ അഞ്ചു വരുന്നുണ്ടേ...
തുള്ളിച്ചാടി വരുന്നുണ്ടേ..
അരിമണിവിതറു എന്നമ്മേ
കോഴികൾ അഞ്ചു മുട്ടതരും
കോഴികൾ ആറ് വരുന്നുണ്ടേ...
തുള്ളിച്ചാടി വരുന്നുണ്ടേ..
ചോറുകൊടുക്കൂ എന്നമ്മേ
കോഴികൾ ആറ് മുട്ടതരും
കോഴികൾ ഏഴു വരുന്നുണ്ടേ...
തുള്ളിച്ചാടി വരുന്നുണ്ടേ..
നെല്ലുകൊടുക്കൂ എന്നമ്മേ
കോഴികൾ ഏഴു മുട്ടതരും
കോഴികൾ എട്ട് വരുന്നുണ്ടേ...
തുള്ളിച്ചാടി വരുന്നുണ്ടേ..
അരിമണിവിതറു എന്നമ്മേ
കോഴികൾ എട്ട് മുട്ടതരും
കോഴികൾ ഒൻപത് വരുന്നുണ്ടേ...
തുള്ളിച്ചാടി വരുന്നുണ്ടേ..
ചോറുകൊടുക്കൂ എന്നമ്മേ
കോഴികൾ ഒൻപത് മുട്ടതരും