1. How many children on the ground?
2. How many birds in the sky?
3. How many birds on the mango tree?
4. How many fish in the pond?
5. How many houses?
6. How many magoes in the mango tree?
1. മൈതാനത്ത് എത്ര കുട്ടികൾ?
2. ആകാശത്ത് എത്ര പക്ഷികൾ?
3. മാവിൽ എത്ര പക്ഷികൾ?
4. കുളത്തിൽ എത്ര മീനുകൾ/മത്സ്യങ്ങൾ?
5. എത്ര വീടുകൾ?
6. മരത്തിൽ എത്ര മാങ്ങകൾ ഉണ്ട്?
Answers
1. 5
2. 7
3. 2
4. 6
5. 7
6. 5