അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
First Bell 2.0 Class And Work Sheet Lists - STD 1

First Bell 2.0 Class And Work Sheet Lists - STD 2

First Bell 2.0 Class And Work Sheet Lists - STD 3

First Bell 2.0 Class And Work Sheet Lists - STD 2

First Bell STD 1 October 19 തുടർപ്രവർത്തനം and Worksheets

Mashhari
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
Activity - 1
കോഴികളുടെ പാട്ട് 
കോഴികൾ ഓടി വരുന്നുണ്ടേ...
തുള്ളിച്ചാടി വരുന്നുണ്ടേ..
നെല്ലുകൊടുക്കൂ എന്നമ്മേ 
കോഴികളോരോ മുട്ടതരും
മുഴുവനായി പാടി ടീച്ചറിന് അയച്ചുകൊടുക്കൂ.. 
Activity - 2
പാഠപുസ്തകം പേജ് നമ്പർ 59-ലെ ചിത്രം നോക്കി ഓരോന്നും എത്രവീതമെന്ന് അടുത്തപേജിൽ എഴുതുക. https://lpsahelper.blogspot.com/2020/10/lets-count-class-1-maths-unit-5.html

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !