കുട്ടന്റെ പൂച്ച (കുട്ടിപ്പാട്ട്)

RELATED POSTS

പൂച്ചയുമായി ബന്ധപ്പെട്ട ഒരു കൊച്ചു പാട്ട്

കുട്ടന്റച്ഛൻ ചന്തേപ്പോയി
കുട്ട നിറച്ചും മീൻ വാങ്ങി
കുട്ടന്റമ്മ വെട്ടിമുറിച്ചു
കുട്ടന്റാന്റി കറിവച്ചു
കുട്ടന്റെ പൂച്ച കട്ടങ്ങു തിന്നു!

Kuttikkavithakal



Post A Comment:

0 comments: