തകതെയ്തോം (കുട്ടിപ്പാട്ട്)

Mashhari
0

അമ്പലനടയിലൊരാനക്കുട്ടി
നിന്നു കുണുങ്ങീ, തകതെയ്തോം
തുമ്പിത്തുമ്പത്തമ്പതു ശർക്കര
വച്ചു കൊടുത്തേ, തകതെയ്തോം
കുമ്പ കുലുക്കീട്ടാനക്കുട്ടി
നിന്നു ചിരിച്ചേ, തകതെയ്തോം

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !