ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
എഴുതാം
അക്കത്തിൽ | അക്ഷരത്തിൽ |
1010 | ആയിരത്തി പത്ത് |
1020 | |
1030 | |
1040 | |
1050 | |
1060 | |
1070 | |
1080 | |
1090 | |
1100 | ആയിരത്തി ഒരുനൂറ് |
Number | In Words |
1010 | One thousand ten |
1020 | |
1030 | |
1040 | |
1050 | |
1060 | |
1070 | |
1080 | |
1090 | |
1100 | One thousand one hundred |
Make a four digit number with the number given below. Don't repeat the same number in the four digit number.
1 | 2 | 3 | 4 |
---|
Write the number in words.. എഴുതിയ സംഖ്യകളെ അക്ഷരത്തിൽ എഴുതണേ..
Number | In Words |
---|---|
... | ..... |
... | ..... |
.... | .... |
... | .... |
വലിയ സംഖ്യയുള്ള കോളത്തിന് ചുവപ്പ് നിറം നൽകുക.
Colour the cell with Blue to the Smallest Number.
ചെറിയ സംഖ്യയുള്ള കോളത്തിന് നീല നിറം നൽകുക.
Write the Expanded Form സംഖ്യയെ വിപുലീകരിച്ചു എഴുതാം
Number സംഖ്യ |
Expanded Form വിപുലീകരിച്ച രൂപം |
---|---|
1253 | 1000+200+50+3 |
---- | ---- |
---- | ---- |
---- | ---- |
---- | ---- |
---- | ---- |
---- | ---- |
---- | ---- |
---- | ---- |
---- | ---- |
---- | ---- |
[2000 , 4000 , 5000, 1000, 7000, 6000,100, 200, 600, 700, 800, 900, 67, 23, 13, 45, 78, 43 , 87, 18]
Eg. 2000+700 = 2700
2000+67 =2067
2000+700+67 = 2767