ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
Can you identify the number?
താഴെകാണുന്ന സംഖ്യ ഏതാണ്?
643 - അറുനൂറ്റി നാൽപ്പത്തി മൂന്ന് / Six Hundred and Sixty Three
താഴെയുള്ള ചിത്രങ്ങൾ ചെയ്യാം