നവംബർ 14 ശിശുദിനം കുട്ടികൾക്കായി ഇതാ ചാച്ചാജിയുമായി ബന്ധപ്പെട്ട പാട്ടുകൾ
ശിശുദിന ഗാനം - l
വരുന്നു നമ്മുടെ ചാച്ചാജി
കാലം കരുതിയ നേതാവായി
ഉയര്‍ന്നു നമ്മുടെ ചാച്ചാജി
കുട്ടികളെല്ലാം സ്നേഹത്തോടെ
വിളിച്ചു നമ്മുടെ ചാച്ചാജി
കൂട്ടം കുടിയ ആളുകള്‍ കണ്ടു
സ്നേഹം നല്‍കിയ ചാച്ചാജി
ഭാരതമെന്ന മഹാരാജ്യത്തെ
മുന്നില്‍ നയിച്ചു ചാച്ചാജി
ഭാവിയിലേക്കു നടന്നു നമ്മുടെ
ഭാരത മണ്ണില്‍ ചാച്ചാജി
ഭൂമിയില്‍ നമ്മുടെ സ്വാതന്ത്ര്യത്തിന്‍
പാതയോരുക്കി ചാച്ചാജി
ഭൂലോകത്തില്‍ കുഞ്ഞുങ്ങള്‍ക്കായ്
പുക്കള്‍ നല്‍കിയ ചാച്ചാജി
നമ്മുടെ ചാച്ചാജി ഇത് നമ്മുടെ ചാച്ചാജി
നമ്മുടെ മണ്ണില്‍ പണിയുന്നവരുടെ സ്വന്തം ചാച്ചാജി
നന്മകള്‍ മാത്രം നമ്മള്‍ക്കെകിയ നമ്മുടെ ചാച്ചാജി
നാടിനെയാകെ ഉണര്‍ത്തി വളര്‍ത്തിയ നമ്മുടെ ചാച്ചാജി
നമ്മുടെ ചാച്ചാജി ഇത് നമ്മുടെ ചാച്ചാജി
നമ്മുടെ ചാച്ചാജി ഇത് നമ്മുടെ ചാച്ചാജി
ശിശുദിന ഗാനം - l
നമ്മുടെ ചാച്ചാജി
കൈയ്യില്‍ റോസാപൂക്കളുമായിവരുന്നു നമ്മുടെ ചാച്ചാജി
കാലം കരുതിയ നേതാവായി
ഉയര്‍ന്നു നമ്മുടെ ചാച്ചാജി
കുട്ടികളെല്ലാം സ്നേഹത്തോടെ
വിളിച്ചു നമ്മുടെ ചാച്ചാജി
കൂട്ടം കുടിയ ആളുകള്‍ കണ്ടു
സ്നേഹം നല്‍കിയ ചാച്ചാജി
ഭാരതമെന്ന മഹാരാജ്യത്തെ
മുന്നില്‍ നയിച്ചു ചാച്ചാജി
ഭാവിയിലേക്കു നടന്നു നമ്മുടെ
ഭാരത മണ്ണില്‍ ചാച്ചാജി
ഭൂമിയില്‍ നമ്മുടെ സ്വാതന്ത്ര്യത്തിന്‍
പാതയോരുക്കി ചാച്ചാജി
ഭൂലോകത്തില്‍ കുഞ്ഞുങ്ങള്‍ക്കായ്
പുക്കള്‍ നല്‍കിയ ചാച്ചാജി
നമ്മുടെ ചാച്ചാജി ഇത് നമ്മുടെ ചാച്ചാജി
നമ്മുടെ മണ്ണില്‍ പണിയുന്നവരുടെ സ്വന്തം ചാച്ചാജി
നന്മകള്‍ മാത്രം നമ്മള്‍ക്കെകിയ നമ്മുടെ ചാച്ചാജി
നാടിനെയാകെ ഉണര്‍ത്തി വളര്‍ത്തിയ നമ്മുടെ ചാച്ചാജി
നമ്മുടെ ചാച്ചാജി ഇത് നമ്മുടെ ചാച്ചാജി
നമ്മുടെ ചാച്ചാജി ഇത് നമ്മുടെ ചാച്ചാജി
കടപ്പാട് :- മധു അലനല്ലൂര്‍
ശിശുദിന ഗാനം - 2
ശിശുദിനമോടിയണഞ്ഞല്ലോ
ചെടിയിൽ പൂക്കൾ
വിരിഞ്ഞല്ലോ
കുഞ്ഞി കൈകളിൽ പൂക്കളുമായി
കുട്ടികൾ വന്നു നിരന്നല്ലോ
ഇ ന്നാണല്ലോ നാടെങ്ങും
ചാച്ചജി യുടെ ജന്മദിനം
കുട്ടികൾ നമ്മുടെ പ്രിയതോഴൻ
ചാച്ചാജിയുടെ ജന്മദിനം
നാടിനു നന്മ വരുത്താനും
സ്വാതന്ത്ര്യ കൊടിഏറ്റാനും
ഗാന്ധിയോടൊപ്പം പോരാടി
നമ്മുടെ സ്വന്തം ചാച്ചജി
ശിശുദിനഗാനം - 3
ഭാരത മണ്ണിൻ നേതാവായൊരു
വീരൻ നമ്മുടെ ചാച്ചാജി
നാടിനു സേവന മെന്നന്നും
നേടിയെടുക്കാൻ പണി ചെയ്തു
കുഞ്ഞുങ്ങൾക്കൊരു
കൂട്ടായി
എന്നും വാണരു ചാച്ചാജി
കുപ്പായത്തിൽ റോസാ പ്പൂ
ചൂടി നടന്നു ചാച്ചാജി
Related Posts
കൂടുതൽ വായിക്കാം