വമ്പനും കൊമ്പനും

Mashhari
0
കൊമ്പുകുലുക്കി വരുന്നുണ്ടേ
തുമ്പികൈയ്യൻ ഗജവീരൻ
തുമ്പിയുമാട്ടി വരുന്നുണ്ടേ 
യന്ത്രക്കൈയ്യൻ ജെസിബി
കൊമ്പൻ വന്നാലാളുകളെല്ലാം പമ്പകടന്നീടും
വമ്പൻ വന്നാൽക്കുന്നും മലയും
പൊടിപൊടിയായീടുംപൊടിപൊടിയായീടും

ഹരീഷ് ആർ നമ്പൂതിരിപ്പാട്

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !