പാവച്ചേച്ചി (കുട്ടിപ്പാട്ട്)

RELATED POSTS


മിന്നിത്തിളങ്ങുന്ന സാരിയുമിട്ട്
നൃത്തം ചവിട്ടുന്നു പാവചേച്ചി
നെറ്റിയിൽ സിന്ദൂരപ്പൊട്ടുതൊട്ട്
വാലിട്ടു കണ്ണിൽ മഷിയെഴുതി
കാതിൽ മിനുങ്ങുന്ന കമ്മലിട്ട്
മിന്നിത്തിളങ്ങുന്ന മാലയിട്ട്
കൊഞ്ചി കുണുങ്ങുന്ന പാവചേച്ചി
അയ്യയ്യാ നല്ലൊരു പാവച്ചേച്ചി!

Kuttikkavithakal



Post A Comment:

0 comments: