കലകളുടെ നാട് | Land of Arts (STD 4 EVS Unit 5)

RELATED POSTS


ഓരോ ദേശത്തിനും അതിന്റേതായ സാംസ്കാരിക-വൈജ്ഞാനിക പാരമ്പര്യമുണ്ട്. അത്തരം പാരമ്പര്യ വിജ്ഞാനധാരകൾ ഇന്ന് അതിവേഗം വിസ്മ്യതിയിലായിക്കൊണ്ടിരിക്കുന്നു. കേരള സംസ്കാരത്തിനുള്ള വൈവിധ്യവും സമ്പന്നതയുമാണ് കാലാതീതമായി ഇന്നും അതിനെ നിലനിർത്തുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും മനുഷ്യചേതനയ്ക്കുണ്ടായിട്ടുള്ള മഹത്തായ നേട്ടങ്ങളുടെ ആകത്തുകയാണ് സംസ്കാരം. ഇത് ജനങ്ങളുടെ കൂട്ടായ്മയിലൂടെ മാത്രം നേടിയെടുക്കാവുന്ന ഒന്നാണ്. അങ്ങനെ സമ്പന്നമായ കേരള സാംസ്കാരിക ജീവിതത്തിന്റെ വിവിധ വശങ്ങൾ ചരിത്രപശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതിന് അവസരങ്ങൾ ഒരുക്കേണ്ടതുണ്ട്. കലയും ആഘോഷങ്ങളും കേരളീയ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് തിരിച്ചറിയുന്നതിനും കേരളത്തിലെ കലാരൂപങ്ങൾ കണ്ടെത്തുന്നതിനും പട്ടികപ്പെടുത്തുന്നതിനും നമ്മുടെ ആഘോഷങ്ങളെക്കുറിച്ച് അറിയുന്നതിനും ഈ യൂണിറ്റ് ഉപകരിക്കും. കേരളത്തിന്റെ മഹത്തായ സംഗീതപാരമ്പര്യത്തെക്കുറിച്ച് കുട്ടികൾക്ക് അറിവു നൽകുന്നതിനും അന്യംനിന്നു പോകുന്ന നാടൻകളികൾ, നാടൻപാട്ടുകൾ എന്നിവയും ഇവിടെ പ്രതിപാദിക്കുന്നു. കേരളത്തിന്റെ മഹത്വമാർന്ന സംസ്കാരവും പാരമ്പര്യവും തിരിച്ചറിഞ്ഞ് അതിൽ അഭിമാനിക്കാനുള്ള ആദ്യ ചുവടുകളായി ഈ യൂണിറ്റിലെ പ്രവർത്തനങ്ങൾ പ്രയോജനപ്പെടുത്തണം.
നാലാം ക്‌ളാസിലെ പരിസരപഠനം അഞ്ചാം യൂണിറ്റുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ലഭിക്കാൻ താഴെ കാണുന്ന ലിങ്കുകൾ സന്ദർശിക്കുക.
  1. - വള്ളംകളി
  2. - നങ്ങ്യാർക്കൂത്ത്
  3. - കഥകളി
  4. - കൂത്ത്
  5. - കൂടിയാട്ടം
  6. - കൃഷ്‌ണനാട്ടം
  7. - രാമനാട്ടം
  8. - മോഹിനിയാട്ടം
  9. - തുള്ളൽ
  10. - പടയണി
  11. - കൈകൊട്ടിക്കളി
  12. - തെയ്യം / തിറ
  13. - പഞ്ചവാദ്യം
  14. - തൃശൂർ പൂരം | Thrissur Pooram
  15. - ചിത്രകല
  16. - രാജാ രവിവർമ്മ | Raja Ravi Varma
  17. - സ്വാതി തിരുനാൾ | Swathi Thirunnal
  18. - ഇരയിമ്മൻ തമ്പി | Irayimman Thampi
  19. - നാടൻ പാട്ടുകൾ | Folk songs
  20. - മാപ്പിളപ്പാട്ട് | Mappilappattu
  21. - വടക്കൻപാട്ട് | Vadakkan Pattu
  22. - നാടൻ കളികൾ
  23. - വാദ്യോപകരണങ്ങൾ പരിചയപ്പെടാം
  24. - Art forms - Short Note [കലാരൂപങ്ങൾ - ചെറിയ നോട്ട് ]
  25. - Land of Arts - Question And Answers [കലകളുടെ നാട് - ചോദ്യവും ഉത്തരവും]

EVS4 U5



Post A Comment:

0 comments: