രാജാ രവിവർമ്മ [RAJA RAVI VARMMA]

RELATED POSTS

ലോകപ്രശസ്ത ചിത്രകാരനായ രാജാരവിവർമ്മ 1848 ഏപ്രിൽ 29 ന് കിളിമാനൂരിൽ ജനിച്ചു . ഭാരതീയ ഐതിഹ്യങ്ങളുടെ നിറച്ചാർത്താണ് രവിവർമ്മച്ചിത്രങ്ങൾ . സ്ത്രീകളെ മനോഹര മായി ചിത്രീകരിച്ച ചിത്രകാരനാണ് അദ്ദേഹം . - ദേവീ ദേവന്മാരെ മനുഷ്യരൂപത്തിൽ ചിത്രീകരിക്കുന്നതിന് തുടക്കമിട്ട വ്യക്തിയാണ് ഇദ്ദേഹം 1904 ൽ " കൈസർ ഐ - ഹിന്ദ് ' ഗോൾഡ് മെഡൽ നൽകി ബ്രിട്ടീഷ് രാജാവ് അദ്ദേഹത്തെ ആദരിച്ചു . 1906 ൽ അന്തരിച്ചു .
The world renowned painter Raja Ravi Varma was born on April 29, 1848 in Kilimanoor. He beautifully portrayed the images of women. He started the tradition of portraying Gods and Goddesses in human forms. He was awarded the Kaiser I-Hind Gold Medal by the British King in 1904. he passed away in 1906.

EVS4 U5Post A Comment:

0 comments: