- ഊഞ്ഞാലാട്ടം
- തുമ്പിതുള്ളൽ
- പുലികളി
- കൈകൊട്ടിക്കളി
- കസേരകളി
- തലപ്പന്തുകളി
- ആട്ടക്കളം കുത്തൽ
- കുമ്മാട്ടിക്കളി
- കിളിത്തട്ടുകളി
- മാണിക്യച്ചെമ്പഴുക്ക കളി
- റൊട്ടികടി
- മിഠായിപെറുക്കൽ
- സാറ്റുകളി
- കണ്ണുപൊത്തിക്കളി
- ഉറിയടി
- ഓണത്തല്ല്
- കാമ്പിത്തായം കളി
- ഭാരക്കളി
- നായയും പുലിയും വെയ്‌ക്കൽ
- സുന്ദരിക്ക് പൊട്ടുകുത്തൽ
- വടം വലി
ഓണക്കളികൾ
February 08, 2021
0
ഓണവുമായി ബന്ധപ്പെട്ട് നാട്ടിൻപുറങ്ങളിലും മറ്റും നടന്നിരുന്ന പലതരം നാടൻ കളികൾ അറിയാം.. അവയെക്കുറിച്ചുള്ള വിവരങ്ങൾ തയാറാക്കാം