ഓണവാക്കുകള്‍ (Onavakkukal)

Mashhari
0
ഓണം കേരളീയരുടെ ദേശീയോത്സവമാണ്.
ഓണവുമായി ബന്ധപ്പെട്ട അനേകം വാക്കുകൾ ഉണ്ട് അവ ഏതൊക്കെയാണെന്നറിയാമോ?
1.ഓണസദ്യ
2.ഓണക്കോടി
3.ഓണപ്പൂവ്
4.ഓണപ്പുടവ
5.ഓണപ്പൂക്കളം
6. ഓണപ്പൂക്കൂട
7.ഓണപ്പാട്ട്
8.ഓണക്കാലം
9.ഓണക്കളി
10. ഓണക്കാഴ്ച
11.ഓണത്തപ്പന്‍
12.ഓണത്തരചന്‍
13. ഓണവില്ല്
14.ഓണവല്ലി
15. ഓണനാള്‍
16. ഓണത്തെയ്യം
17.ഓണക്കുമ്മാട്ടി
18.ഓണപ്പൊട്ടന്‍
19.ഓണേശ്വരന്‍
20. ഓണക്കുട
21.ഓണക്കോടി
22. ഓണക്കോപ്പ്
23.ഓണച്ചന്ത
24. ഓണക്കോള്
25. ഓണട
26. ഓണത്താര്‍
27. ഓണത്തുനാട്
28. ഓണത്തുളളല്‍
29. ഓണത്തുന്പി
30. ഓണപ്പക്കി
31.ഓണപ്പക്ഷി
32. ഓണപ്പന്ത്
33.ഓണപ്പട
34.ഓണപ്പടം
35. ഓണപ്പുട്ട്
36.ഓണപ്പായസം
37. ഓണപ്പരീക്ഷ
38. ഓണച്ചൊല്ല്
39. ഓണപ്പൊലിമ
40. ഓണപ്പുലരി
41. ഓണമന്നന്‍
42. ഓണളവ്
43. ഓണഗന്ധം
44. ഓണമുറ്റം
45. ഓണമയക്കം
46. ഓണശ്ശീവേലി
47. പൊന്നോണം
48.ഓണാശംസ
49.ഓണച്ചന്തം
50.തിരുവോണത്തോണി
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !