IRAYIMMAN THAMPI [ഇരയിമ്മൻ തമ്പി]

Mash
0
കേരളത്തിന്റെ സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ ഒരു സംഗീത പ്രതിഭയാണ് ഇരയിമ്മൻതമ്പി . സ്വാതിതിരുനാളിന്റെ ഗുരുവായും അദ്ദേഹത്തിന്റെ സദസ്സിലെ അംഗമായും ശോഭിച്ചിരുന്നു . തിരുവിതാംകൂറിലെ ആറ് ഭരണാധികാരി കളെ സേവിക്കാൻ അദ്ദേഹത്തിനു സാധിച്ചു . ഓമനത്തിങ്കൾ കിടാവോ എന്ന അദ്ധേഹത്തിന്റെ താരാട്ടുപാട്ട് അതി പ്രശസ്തമാണ് . ഉത്തരാസ്വയംവരം , ദക്ഷയാഗം , കീചകവധം എന്നീ ആട്ടക്കഥകൾ രചിച്ചിട്ടുണ്ട് .
Irayimman Thampi is a musical genius who has excelled in the musical tradition of Kerala. He was the guru of Swati Thirunal and a member of his court. He served six rulers of Travancore. He is famous for his lullaby "Omanathingal Kidavo". He wrote the attakathas of Uttarasvayamvaram,Dakshayagam and Keechakavadham
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !