പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന
രാജാവായിരുന്നു സ്വാതിതിരുന്നാൾ . കേരള സംഗീത
ചരിത്രത്തിൽ അനുപമമായ സ്ഥാനമാണ് സ്വാതിതിരുനാളി
നുള്ളത് . അദ്ദേഹത്തിന്റെ ഭരണകാലം കേരള സംഗീതത്തിന്റെ
വസന്തകാലമായിരുന്നു . ഗർഭശ്രീമാൻ
എന്ന്
വിളിക്ക
പ്പെട്ടിരുന്ന അദ്ദേഹം മലയാളം , ഹിന്ദി , തമിഴ് , തെലുങ്ക് , കന്നട
എന്നീ ഭാഷകളിൽ അഞ്ഞൂറിൽപരം കൃതികൾ രചിച്ചു .
Swathi Thirunal was the king who ruled Travancore in the
19th century. Swathi Thirunal holds a unique place in the
history of Kerala music. His reign was the spring of
Kerala music. Known as Garbhashreeman, he authored
over 500 books in Malayalam, Hindi, Tamil, Telugu and
Kannada.