കൊട്ടാരക്കര തമ്പുരാൻ രൂപം കൊടുത്ത കലാരൂപമാണ് രാമനാട്ടം. ഈ കലാരൂപത്തെയാണ് കഥകളിയുടെ ആദ്യ രൂപമായി കണക്കാക്കുന്നത്.
രാമന്റെ കഥ പറയുന്ന രാമനാട്ടം എട്ടു ദിവസം കൊണ്ടാണ് രംഗത്ത് അവതരിപ്പിക്കുന്നത്. മലയാളവും സംസ്‌കൃതവും ഇടകലർന്ന മണിപ്രവാള ഭാഷയിലായിരുന്നു ഈ കലാരൂപത്തിന്റെ അവതരണം.
ചുവടുവയ്പ്പ് തിറ, തെയ്യം, മുടിയേറ്റ്, പടയണി എന്നിവയോട് ബന്ധപ്പെട്ടിരിക്കുന്നു.