LSS Model Examination - 28 [EVS, MATHS, ENG, GK, MAL]

Mash
0
Kerala LPSA Helper തയ്യാറാക്കിയ എൽ.എസ്.എസ് പരീക്ഷയ്‌ക്ക് വരാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
ക്വിസ് രീതിയിൽ തയാറാക്കിയിരിക്കുന്ന ഈ പരീക്ഷയ്ക്ക് ആകെ 09 മിനിറ്റ് സമയം ലഭിക്കും. ആ സമയത്തിനുള്ളിൽ ഉത്തരം അടയാളപ്പെടുത്തുക. ഉത്തരങ്ങൾ എല്ലാം രേഖപ്പെടുത്തിയ ശേഷം നിങ്ങളുടെ മാർക്ക് , ശരിയായ ചോദ്യങ്ങളുടെ എണ്ണം, തെറ്റായ ചോദ്യങ്ങളുടെ എണ്ണം, വിജയശതമാനം എന്നിവ കാണുവാൻ സാധിക്കുന്നതാണ്.
കൂടുതൽ പരിശീലനങ്ങൾക്കായി സന്ദർശിക്കാം.....എത്ര തവണ വേണമെങ്കിലും നിങ്ങൾക്ക് ക്വിസ് അറ്റൻഡ് ചെയ്യാം...പരിശീലനം ചെയ്ത മുന്നേറൂ.... LSS നേടിയെടുക്കൂ... .

01. മത്സ്യത്തിന് ദിശ മാറ്റി സഞ്ചരിക്കാൻ സഹായിക്കുന്ന അനുകൂലനം താഴെപ്പറയുന്നവയിൽ ഏതാണ്?
വശങ്ങളിലെ ചിറക്
ചെകിളപ്പൂക്കൾ
ശൽക്കങ്ങൾ
വാൽച്ചിറക്
02. ആവാസ വ്യവസ്ഥയെ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
A] ഒരു ആവാസ വ്യവസ്ഥയിൽ സസ്യങ്ങൾ മാത്രമേ ഉള്ളൂ
B] ജീവിയവും അജീവിയുമായ ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.
C] അക്വേറിയം ഒരു സ്വാഭാവിക ആവാസവ്യവസ്ഥയാണ്.
D] ഒരു ആവാസ വ്യവസ്ഥയിലെ ഘടകങ്ങൾ പരസ്പരം ആശ്രയിക്കുന്നു.
A , B, C എന്നിവ ശരിയാണ്
D മാത്രമാണ് ശരി.
B, D എന്നിവ ശരിയാണ്
B, C, D എന്നിവ ശരിയാണ്.
03. 1255 രൂപ എന്നത് താഴെ തന്നിരിക്കുന്ന ഏതൊക്കെനോടുകളുടെ കൂട്ടങ്ങളാകാം ?
01] രണ്ട് 500 രൂപ, ഒര് 200 രൂപ, അമ്പത്തിയഞ്ച് 1 രൂപ.
02] പന്ത്രണ്ട് 100 രൂപ, അമ്പത് 10 രുപ, അഞ്ച് 1 രൂപ.
03] രണ്ട് 500 രൂപ, ഒര് 100 രൂപ, അമ്പത്തിയഞ്ച് 1 രൂപ.
04] ഒരു 500 രൂപ, അഞ്ച് 100 രൂപ, ഇരുപത് 10 രൂപ, അമ്പത്തിയഞ്ച് 1 രൂപ
01, 04
01, 02, 04
02, 03, 04
01, 02, 03
04. 15250, 16000 ,16750, ......., ........, ........ ഇങ്ങനെ തുടർന്നാൽ അടുത്ത 3 സംഖ്യകൾ താഴെ പറയുന്നവയിൽ ഏതെല്ലാമാണ് ?
17250, 18000 ,18750
17000, 17750, 19500
17000, 17750, 18500
17500, 18250, 19000
05. ഒട്ടകപക്ഷി ഉത്തരമായി വരുന്ന ചോദ്യങ്ങൾ ഏതൊക്കെ?
01] ഏറ്റവും വേഗത്തിൽ ഓടാൻ കഴിയുന്ന പക്ഷി ഏത്?
02] ഏറ്റവും വലിയ ചിറകുള്ള പക്ഷി ഏത്?
03] ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി ഏത്?
04] പക്ഷികളിൽ ഏറ്റവും വലിയ കണ്ണുകളുള്ള പക്ഷി ഏത്?
01, 02, 03
01, 02, 03, 04
01, 02, 04
02, 03, 04
06. ഒരു കോഴിമുട്ട വിരിയാൻ എടുക്കുന്ന സമയം എത്ര ദിവസമാണ്?
21
22
25
30
07. Dilna dialled ............ for help.
100
101
110
911
08. Bravery = ??
Telling truth
Remember
Soft person
Courage
ശരിയായത് ഏതൊക്കെ?
01] ഗൃഹത്തെ സംബന്ധിച്ചത് = ഗാർഹികം
02] കൃഷിയെ സംബന്ധിച്ചത് = കാർഷികം
03] ഭൂമിയെ സംബന്ധിച്ചത് = ഭൗമികം
04] ആനയെ വീഴ്ത്തുന്ന കുഴി = ആനവാരി
01, 02, 03
02, 03, 04
01, 03
01, 02
ശരിയായ വാക്കുകൾ ഏതൊക്കെ?
01] വർണ്ണം
02] അലൽ
03] നൊമ്പരം
04] തഴി
01, 02
01, 03
02, 03
02, 04
Result:
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !